ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് കത്തിനശിച്ചു.

0

മാനന്തവാടി എരുമത്തെരുവ് ബൈപ്പാസ് റോഡില്‍ കുനാര്‍ വയലില്‍ ആല്‍ബര്‍ട്ടിന്റെ ഫര്‍ണ്ണിച്ചര്‍ യൂണിറ്റാണ് ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചത്.ഉരുപ്പടികള്‍,ഷീറ്റുകള്‍,കട്ടിലകള്‍,മെഷീനുകള്‍ എന്നിവയെല്ലാം അഗ്നിക്കിരയായി.എകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ട്ം കണക്കാക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!