Sign in
Sign in
Recover your password.
A password will be e-mailed to you.
സപ്ലൈകോ ഔട്ട്ലെറ്റില് ആവശ്യസാധനങ്ങളില്ല
ആവശ്യസാധനങ്ങള്‍ ഇല്ലാതായതോടെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന സ്പ്ലൈകോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണ പരാജയത്തിലേക്ക്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ പൂര്‍ണ്ണമായും സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കാന് കഴിഞ്ഞത് വിരലിലെണ്ണാവുന്ന ദിവസം മാത്രം.…
നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു
ചീരാല്‍ ലയണ്‍സ് ക്ലബ് കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാടകോത്സവവും, പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു.ഈസ്റ്റ് ചീരാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ് സെക്കന്റ് ഗവര്‍ണര്‍ മറ്റത്തില്‍ യോഹന്നാന് ഉദ്ഘാടനം ചെയ്തു. ചീരാല്‍…
ഉത്സവ് ദി വയനാട് ജനുവരി 26ന്
വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുല്‍ത്താന്‍ ബത്തേരിയുടെ സഹകരണത്തോടെ ജിന്ലാന്റ്സ് ഇവന്റ്സിന്റെ ഉത്സവ് ദി വയനാട് ജനുവരി 26 വൈകുന്നേരം 6 മണിക്ക് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…
വീട്ടില്‍ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസ്: പ്രതിക്ക് തടവും പിഴയും ശിക്ഷ
പൊഴുതന പാറക്കുന്ന് എസ്റ്റേറ്റ് പാടിയില്‍ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതി പൊഴുതന കലാനിവാസില് സിആര്‍ ഹരിപ്രസാദ് (34) ന് തടവ് ശിക്ഷയും പിഴയും വിധിച്ചു. മാനന്തവാടി എസ്.സി എസ്.ടി സ്പെഷല്‍ കോടതി ജഡ്ജ് പി സെയ്തലവിയാണ് ശിക്ഷ…
വിജയകിരീടം ചൂടി കെആര്‍എസ്സി കോഴിക്കോട്.
ആരവം 2020 കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചാന്‍സലര്‍ ക്ലബ്ബും സംയുക്തമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് കെആര്‍എസ്സി കോഴിക്കോട് ജേതാക്കളായി.ഇന്നലെ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സെബാന് കോട്ടക്കലിനെ ഏകപക്ഷീയമായ…
നടപ്പാക്കുന്നത് മൂലധനശക്തികളുടെ ആഗ്രഹം
ധനമൂലധനശക്തികളുടെ ആഗ്രഹമാണ് രാജ്യം ഭരിക്കുന്നവര്‍ നടത്തുന്നതെന്ന് എന്‍.ജി.ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍.യൂണിയന് മാനന്തവാടി ആരിയ വാര്‍ഷിക സമ്മേളനം നഗരസഭ കമ്മൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
ആദിവാസി യുവാവിനെ വനത്തില്‍ കാണാതായി
ജനുവരി 15 ന് മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയില്‍ നിന്ന് വനത്തിലേക്ക് പോയ ആദിവാസി യുവാവിനെ കാണുനില്ലെന്ന് പരാതി. കോളനിക്കാരും നാട്ടുകാരും പോലീസും വനം വകുപ്പ് അധികൃതരും പല ഘട്ടങ്ങളിലായി വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും 8 ദിവസം…
മണിയുടെ കൊലപാതകം: പ്രതികളുമായി തെളിവെടുത്തു.
അതിരാറ്റുകുന്ന് പണിയ കോളനിയിലെ മണിയുടെ കൊലപാതകം.കേസില്‍ പ്രതികളായ കേണിച്ചിറ വേങ്ങനില്ക്കും തൊടിയില്‍ തങ്കപ്പനും മകന് സുരേഷ് എന്നിവരെ കൊലപാതകം നടന്ന കൃഷിയിടത്തിലും ,കേണിച്ചിറ ടൗണിലെ വളക്കടയിലും എത്തിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍…
മൊതക്കര റേഷന്‍കടയില്‍ വന്‍ മോഷണം
മൊതക്കര റേഷന്‍കടയില്‍ വന്‍ മോഷണം. 239 ചാക്ക് അരിയും, 18 ചാക്ക് ഗോതമ്പും മോഷണം പോയി.ജില്ലയില്‍ ആദ്യമായാണ് ഇത്രയും കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ മോഷണം പോകുന്നത്. വെള്ളമുണ്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാനന്തവാടി താലൂക്കിലെ…
പുസ്തകവണ്ടി പര്യടനം സമാപിച്ചു
വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി ജില്ലയില്‍ നടത്തിവന്ന പുസ്തകവണ്ടി പര്യടനം മുട്ടിലില്‍ സമാപിച്ചു. മുട്ടില്‍ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്മാന് ഹസീന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.…