വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സുല്‍ത്താന്‍ ബത്തേരിയുടെ സഹകരണത്തോടെ ജിന്‍ലാന്റ്‌സ് ഇവന്റ്‌സിന്റെ ഉത്സവ് ദി വയനാട് ജനുവരി 26 വൈകുന്നേരം 6 മണിക്ക് ബത്തേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പാവങ്ങളുടെ മാലാഖ നര്‍ഗീസ് ബീഗം നയിക്കുന്ന അഡോറയുടെയും ,പനമരം സനാഥ സൗജന്യ ഡയാലിസിസ് സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനാണ് പരിപാടി. കലാ സന്ധ്യയില്‍ ചലച്ചിത്ര താരങ്ങളും ,സിനിമാ പിന്നണി ഗായകരും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.