അന്തര്‍സംസ്ഥാന പാതയില്‍ മരം വീണു

0

ബത്തേരി പാട്ടവയല്‍ റോഡില്‍ മുക്കുത്തിക്കുന്നിലാണ് മരം വീണത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!