അധ്യാപക നിയമനം

0

തോല്‍പ്പെട്ടി ഗവ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി. അറബിക്, സംസ്‌കൃതം, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, യു.പി.എസ്.ടി. ഹിന്ദി എന്നീ തസ്തികകളിയ്ക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി മെയ് 31 ന് 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!