ജനുവരി 15 ന് മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയില്‍ നിന്ന് വനത്തിലേക്ക് പോയ ആദിവാസി യുവാവിനെ കാണുനില്ലെന്ന് പരാതി. കോളനിക്കാരും നാട്ടുകാരും പോലീസും വനം വകുപ്പ് അധികൃതരും പല ഘട്ടങ്ങളിലായി വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും 8 ദിവസം പിന്നിട്ടിട്ടും യുവാവിനെക്കുറിച്ച് ഒരു വിവരവുമില്ല. പുഞ്ചിരിമട്ടം കോളനിയിലെ 40 കാരനായ ശെല്‍വനെയാണ് കാണാതായിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.