വിജയകിരീടം ചൂടി കെആര്‍എസ്‌സി കോഴിക്കോട്.

1

ആരവം 2020 കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയും ചാന്‍സലര്‍ ക്ലബ്ബും സംയുക്തമായി വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കെആര്‍എസ്‌സി കോഴിക്കോട് ജേതാക്കളായി.ഇന്നലെ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സെബാന്‍ കോട്ടക്കലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് കെആര്‍എസ്‌സി കോഴിക്കോട് വിജയകിരീടമണിഞ്ഞത്.

Leave A Reply

Your email address will not be published.

error: Content is protected !!