മണിയുടെ കൊലപാതകം: പ്രതികളുമായി തെളിവെടുത്തു.

0

അതിരാറ്റുകുന്ന് പണിയ കോളനിയിലെ മണിയുടെ കൊലപാതകം.കേസില്‍ പ്രതികളായ കേണിച്ചിറ വേങ്ങനില്‍ക്കും തൊടിയില്‍ തങ്കപ്പനും മകന്‍ സുരേഷ് എന്നിവരെ കൊലപാതകം നടന്ന കൃഷിയിടത്തിലും ,കേണിച്ചിറ ടൗണിലെ വളക്കടയിലും എത്തിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവെടുത്തു.2016 ഏപ്രില്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവം. ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!