സൈക്ലോത്തോണ്‍ സംഘടിപ്പിച്ചു

ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ സൈക്ലോത്തോണ്‍ സൈക്കിള്‍ റാലി നടത്തി. ആരോഗ്യ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങളും, വ്യായാമത്തിന്റെ ആവശ്യകതയും സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമായാണ് സൈക്ലോത്തോണ്‍ സംഘടിപ്പിച്ചത്.…

കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം: പരിഹാരം നിര്‍ദ്ദേശിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി

കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.പ്രശ്‌നം…

പാചകവാതക ചോര്‍ച്ച പരിഭ്രാന്തി പരത്തി

വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്നതിന്നായി കര്‍ണ്ണാടകയില്‍ നിന്നും ലോറിയില്‍ കൊണ്ടുവന്ന പാചകവാതകത്തിന് ചോര്‍ച്ച ഉണ്ടായത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 8 മണിയോടെ മുത്തങ്ങ് തകരപ്പാടി ആര്‍ടിഒ ചെക്ക്പോസ്റ്റിന് സമീപമാണ് സംഭവം.…

സംസ്ഥാന ബജറ്റ് ജീവനക്കാര്‍ക്ക് എതിര്

ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് എതിരാണ് ബജറ്റ് എന്ന് എന്‍.ജി.ഒ.അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മോബിഷ് പി തോമസ്. അസോസിയേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമന…

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ 24 ന് മുമ്പ് അപേക്ഷിക്കണം

ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്ചുറേഷന്‍ സ്‌കീം നടപ്പിലാക്കുമെന്ന് എ ഡി എം തങ്കച്ചന്‍ ആന്റണി.സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം,…

സിസി റ്റി വി ക്യാമറകള്‍ സ്ഥാപിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കരണ യൂണിറ്റ് മുന്‍കൈയ്യെടുത്ത് ടൗണില്‍ സിസി റ്റി വി ക്യാമറകള്‍ സ്ഥാപിച്ചു. മുപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. എം വി ബിജു സ്വിച്ച് ഓണ്‍ ചെയ്തു. തുടര്‍ച്ചയായി കടകളില്‍ മോഷണ…

നാടിന്റെ അഭിമാനമായ വ്യക്തികള്‍ക്ക് ആദരം

ഇരുമനത്തൂര്‍ ബ്രദേഴ്‌സ് കൂട്ടായ്മയും കുടുംബശ്രീ യുണിറ്റുകളും സംയുക്തമായി വിവിധ മേഖലകളില്‍ നാടിന്റെ അഭിമാനങ്ങളായി മാറിയ വ്യക്തികള്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഗാര്‍ഡ്…

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്

കാട്ടുതീ ഭീഷണി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി വനംവകുപ്പ്.വയനാട് വന്യജീവിസങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ നാഗര്‍ഹോള, ബന്ദപ്പൂര്‍് സങ്കേതങ്ങള്‍, തമിഴ്നാട്ടിലെ മുതമല വന്യജീവിസങ്കേതം എന്നിവയോട് ചേര്‍ന്നാണ്…

ജില്ലയില്‍ തൊഴിലിന് കാത്തിരിക്കുന്നത് 94020 പേര്‍

വയനാട്ടില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിന് കാത്തിരിക്കുന്നത് 94020 പേര്‍.ഒ.ആര്‍.കേളു എ.ല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി റ്റി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിത്. ഈ സര്‍ക്കാര്‍…

ജില്ലയില്‍ കൂടുതല്‍ വ്യവസായങ്ങളാരംഭിക്കും

ജില്ലയില്‍ കൂടുതല്‍ വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഖാദി വ്യവസായ…
error: Content is protected !!