ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കല്‍പ്പറ്റ ഷോറൂമില്‍ ബട്ടര്‍ഫ്‌ളൈ ഡയമണ്ട് ഫെസ്റ്റിന് തുടക്കം കുറിച്ചു. പ്രശസ്ത സിനിമാതാരം അക്ഷത വരുണ്‍ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.ഡിസംബര്‍ 1 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റില്‍ നിരവധി ഓഫറുകളാണ് ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്സ് ഒരുക്കിയിരിക്കുന്നത്.3999 രൂപ മുതല്‍ ആരംഭിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക് വജ്രമോതിരം സമ്മാനമായി നല്‍കും.
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിനോടൊപ്പം 3000 രൂപ വിലയുള്ള Timex വാച്ചും, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിനോടൊപ്പം 6000 രൂപ വിലയുള്ള ഠശാലഃ കപ്പിള്‍ വാച്ചും, ബോബി ഓക്‌സിജന്‍ റിസോര്‍ട്ടില്‍ സൗജന്യ താമസവും, 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസ് കള്‍ക്ക് 20000 രൂപ വിലയുള്ള മൊബൈല്‍ ഫോണും സമ്മാനമായി നല്‍കും. കല്‍പ്പറ്റ ഷോറും മാനേജര്‍ എബി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മാര്‍ക്കറ്റിംഗ് മാനേജര്‍ എന്‍ വി സജിത്ത്, എസ് ഓ കോഡിനേറ്റര്‍ സി അനില്‍, സി ഡി എം ലീല ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.