Browsing Category

Mananthavady

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍ പാത: മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണം

മൂന്ന് ദശാബ്ദകാലമായി ഫയലില്‍ ഉറങ്ങുന്ന പടിഞ്ഞാറത്തറ - പൂഴിത്തോട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കേണ്ടത് വയനാടിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് ജില്ലയിലുള്ളവര്‍ക്ക് ബോധ്യമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി…

കേരളപ്പിറവിദിനം വഞ്ചനാദിനമായി ആചരിച്ചു.

കേരള പിറവി ദിനത്തില്‍ നടവയല്‍ സബ്ബ് ട്രഷറിക്ക് മുന്‍മ്പില്‍ കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വഞ്ചനാദിനം ആചരിച്ചു . പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ട്രഷറിക്ക് മുന്‍മ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.ക്ഷാമാശ്വാസ കുടിശിക 18%…

കേരളപ്പിറവി ആഘോഷിച്ചു

ജി.വി.എച്ച്. എസ്.എസ്. മാനന്തവാടി വി.എച്ച്.എസ്.ഇ എന്‍.എസ്. എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ആഘോഷവും കിടപ്പു രോഗികള്‍ക്കു അവശ്യസാധന വിതരണവും സംഘടിപ്പിച്ചു.കേരളപ്പിറവി ദിനാഘോഷം മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി…

മാനന്തവാടി ഉപജില്ല കലോത്സവം മുഖശ്രീ പ്രകാശനം ചെയ്തു.

കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍, യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 15 മുതല്‍ 18 വരെ നടക്കുന്ന ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ മുഖശ്രീ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് ഹയാത്തിന്…

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണന അവസാനിപ്പിക്കണം: അഡ്വ:ടി സിദ്ദിഖ് എംഎല്‍എ

വയനാട് ജില്ലയോടും തൊഴിലാളികളോടും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് അഡ്വ:ടി സിദ്ദിഖ് എംഎല്‍എ. .ഐഎന്‍ടിയുസി കല്‍പ്പറ്റ മേഖല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. നവംബര്‍ 26,27 തീയതികളില്‍…

‘ഹായ് ഓട്ടോ’പദ്ധതി ആരംഭിച്ചു.

വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ അഞ്ഞൂറോളം ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് സ്‌നേഹോപഹാരവും സൗജന്യ കോഷന്‍ സ്റ്റിക്കറും വിതരണം ചെയ്യുന്ന വെള്ളമുണ്ട ഡിവിഷന്റെ 'ഹായ് ഓട്ടോ'പദ്ധതി ആരംഭിച്ചു. മൈക്രോടെക് പോളിക്ലിനിക്കുമായി സഹകരിച്ചാണ് പരിപാടി…

വീണ്ടും കര്‍ഷക ആത്മഹത്യ

അഞ്ചുകുന്ന് സ്വദേശി കര്‍ണാക ഷിമോഗയില്‍ ജീവനൊടുക്കി.കല്ലുവയല്‍ ശ്രീ നിലയത്തില്‍ ശ്രീശാന്ത് (44) ആണ് ആത്മഹത്യ ചെയ്തത് .ഷിമോഗയില്‍ ഇഞ്ചികൃഷി ചെയ്യുകയായിരുന്നു.സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ കടബാധ്യതയുള്ളതായി അറിയുന്നു.ഇന്നലെ…

നഴ്‌സിംഗ് കോളേജ് ക്ലാസുകള്‍ നാളെ തുടങ്ങും

വയനാട് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച നഴ്‌സിംഗ് കോളേജ് നാളെ (ബുധനാഴ്ച) പ്രവര്‍ത്തനം തുടങ്ങും. അനുവദിക്കപ്പെട്ട 60 സീറ്റുകളിലും ആദ്യ വര്‍ഷ പ്രവേശനം പൂര്‍ത്തിയായി. നിലവില്‍ മെഡിക്കല്‍ കോളേജ്…

ചന്ദ്രിക വധകേസ് പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും

തോല്‍പ്പെട്ടി ചന്ദ്രിക വധകേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും വിധിച്ചു, ഇരിട്ടി, വള്ളിത്തോട് പാറക്കണ്ടി പറമ്പില്‍ അശോകനാണ് മാനന്തവാടി സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ടി പ്രകാശന്‍ വിധിച്ചത്.

വാഹന പ്രചരണ ജാഥക്ക്  മാനന്തവാടിയില്‍ തുടക്കം

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 1 മുതല്‍ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെ നടക്കുന്ന കാല്‍നട പ്രചരണ ജാഥയുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് മാനന്തവാടിയില്‍…
error: Content is protected !!