ചന്ദ്രിക വധകേസ് പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും
തോല്‍പ്പെട്ടി ചന്ദ്രിക വധകേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും വിധിച്ചു, ഇരിട്ടി, വള്ളിത്തോട് പാറക്കണ്ടി പറമ്പില്‍ അശോകനാണ് മാനന്തവാടി സ്‌പെഷ്യല്‍ ജഡ്ജ് ആന്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ടി പ്രകാശന്‍ വിധിച്ചത്.