Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
റോഡ് ഉപരോധിക്കുന്നു
എറളോട്ട്കുന്നില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികള്‍ മൂലങ്കാവ് 64ല്‍ റോഡ് ഉപരോധിക്കുന്നു. നിരവധി യാത്രാവാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു. സര്‍വകക്ഷി…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു
അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.കാക്കവയല്‍ പക്യാനിക്കുന്ന് അഗാസിയ ഓട്ടോ ഡ്രൈവര്‍ എടക്കാട്ട് രാജു ജോര്‍ജിന്റെ മകന്‍ ഷിജിന്‍ രാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അമ്പലവയലില്‍ വെച്ച് ഷിജിന്‍ രാജ് സഞ്ചരിച്ച…
പനവല്ലിയില്‍ ഇന്നും കടുവയിറങ്ങി. തുരത്താനെത്തിയ വനപാലകരെ തടഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നു
പനവല്ലി സര്‍വ്വാണി പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം നിത്യേന ഉണ്ടായിട്ടും കൂട് വച്ച് പിടികൂടി പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ ശ്രമിക്കാത്ത വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായ് നാട്ടുകാര്‍. ഇന്ന് വൈകുന്നേരത്തോടെ വീണ്ടും പനവല്ലി…
എര്‍ലോട്ടുകുന്നില്‍ വീണ്ടും കടുവ ആക്രമണം.
മൂലങ്കാവ് എര്‍ലോട്ടുകുന്നില്‍ നാട്ടിലിറങ്ങിയ കടുവ പശുവിനെ ആക്രമിക്കുകയും വളര്‍ത്തു നായയെ കടിച്ചു കൊണ്ടുപോവുകയും ചെയ്തു. ഇന്ന് രാത്രി ഒമ്പതേകാലിനാണ് സംഭവം. തെക്കേക്കില്‍ രാജേഷിന്റേ പശുവിനെ ആക്രമിച്ച കടുവ നായയെ കടിച്ചെടുത്ത് കൊണ്ടുപോയി. വനം…
കലാകായിക മാമാങ്കത്തിന് കൊടിയിറങ്ങി; ഓണം വാരാഘോഷം സമാപിച്ചു
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി…
നാടന്‍ പൂവന്‍ കോഴിക്ക് 4000 രൂപ: വൈറലായി ചിറ്റാലൂര്‍ക്കുന്നിലെ ജനകീയ ലേലം
നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ ഡി വൈ എഫ് ഐ നടത്തിയ ഓണാഘോഷത്തിലെ ജനകിയ ലേലത്തിലാണ് ഏകദേശം നാല് കിലോ തൂക്കമുള്ള കോഴി പൂവന് 4000 രൂപ ലഭിച്ചത്. സൗജന്യമായി സംഘാടകര്‍ക്ക് ലഭിച്ച പുവ്വന്‍ കോഴിയാണ് റെക്കോര്‍ഡ് വിലയില്‍ ലേലത്തിന് പോയത്. ഡി വൈ എഫ് ഐ…
ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മറവില്‍ ചാരായം വാറ്റ്, വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി. ആറിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കില്‍, പേര്യ വില്ലേജില്‍ പേര്യ-വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും മൂന്ന് പേരും എക്‌സൈസ് പിടിയില്‍.…
കാലവര്‍ഷം ദുര്‍ബലമായി ചിങ്ങമാസത്തിലും കനത്ത ചൂട്
ആറുകളിലെ ജലനിരപ്പ് താഴുന്നു. കുടിവെള്ള വെള്ള സ്രോതസ്സിനും പ്രതിസന്ധി നെല്‍ കര്‍ഷകര്‍ക്കും ദുരിതം.ചിങ്ങമാസത്തില്‍ പെയ്യുന്ന മഴയാണ് ഭൂമിയിലെ ജല ശ്രോതസ്സിന്റെ ഉറവിടങ്ങളുടെ പ്രധാന കാരണം. സീസണ്‍ ആരംഭം മുതല്‍ അടുത്ത കാലവര്‍ഷം വരെ കുടിവെളളം…
കുരുവികള്‍ക്കും ഓണ വിരുന്ന് ശ്രദ്ധേയമായി
സഹജീവികളോടുള്ള സ്‌നേഹം കുട്ടികളില്‍ ഊട്ടി ഉറപ്പിക്കുന്നതിനായി മുണ്ടക്കല്‍ കോളനിയില്‍ വേറിട്ട ഓണാഘോഷം നടത്തി. കോളനി പരിസരത്ത് ചിരട്ട ഉറി തൂക്കി പക്ഷികള്‍ക്കാവശ്യമായ ഓണ വിരുന്ന് ഒരുക്കിയാണ് കോളനി നിവാസികളായ വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.…
പ്രദേശവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും പനവല്ലിയില്‍ കടുവാ സാന്നിധ്യം
തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി സര്‍വ്വാണിയിലെ കാല്‍വരിയില്‍ ഇന്നലെ രാത്രി എട്ടെ മുക്കാലോടെയും, ഇന്ന് വൈകിട്ട് ഏഴരയോടെയും റസല്‍കുന്ന് റോഡിലെ കപ്പിക്കണ്ടിയിലും പ്രദേശവാസികള്‍ കടുവയെ കണ്ടത്. ഇന്നലെ കടുവയുടെ ദൃശ്യങ്ങള്‍ തിരുനെല്ലി പനവല്ലി…