റോഡ് ഉപരോധിക്കുന്നു
എറളോട്ട്കുന്നില്‍ ഭീതി പരത്തുന്ന കടുവയെ കൂട് വെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള ജനപ്രതിനിധികള്‍ മൂലങ്കാവ് 64ല്‍ റോഡ് ഉപരോധിക്കുന്നു. നിരവധി യാത്രാവാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു. സര്‍വകക്ഷി യോഗത്തിലെടുത്ത വാക്ക് പാലിക്കണമെന്നും കൂട് വെച്ചെന്ന് പറഞ്ഞ് വനം വകുപ്പ് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിഷേധക്കാര്‍.