Browsing Category

News stories

എം.ഡി.എം.എ കടത്തിയയാളില്‍ നിന്ന് കൈക്കൂലി വാങ്ങിയ അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റ് വഴി എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന് പിടിയിലായ ആളില്‍ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. 2023…

സംരംഭകത്വ വികസന പരിശീലനം തുടങ്ങി

വ്യവസായം ഉള്ളവര്‍ക്കും പുതിയതായി വ്യവസായം തുടങ്ങുന്നവര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് നടത്തുന്ന 15 ദിവസ സംരംഭകത്വ വികസന പരിശീലനം മാനന്തവാടി ബ്ലോക്ക്…

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ അജ്‌നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ് (21), മാവൂര്‍ കൊഞ്ഞാലി കൊയ്യുമ്മല്‍ വീട്ടില്‍ ജമാദ്…

വയനാട് സക്കറിയാസിന് ആദരം

തൃക്കൈപ്പറ്റ ഉപ്പുപ്പാറ ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഗ്രാമോത്സവത്തില്‍ പ്രശസ്ത നാടക കലാകാരനും, നടനും സംവിധായകനുമായ വയനാട് സക്കറിയാസിനെ ആദരിച്ചു. ബെന്നി പീറ്റര്‍ അധ്യക്ഷനായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു…

അമ്പലവയല്‍- ചുളളിയോട് പാതയില്‍ വീണ്ടും വാഹനാപകടം

അമ്പലവയല്‍-ചുളളിയോട് പാതയില്‍ വീണ്ടും വാഹനാപകടം. ആനപ്പാറ പാലത്തില്‍ ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇറക്കമിറങ്ങിവന്ന ലോറി ഇടുങ്ങിയ പാലത്തിന്റെ കൈവരിയില്‍…

വന്യജീവി ആക്രമണം; വളര്‍ത്തു മൃഗങ്ങള്‍ക്ക് തുടര്‍ചികിത്സ ലഭ്യമാക്കണം

ജില്ലാ വികസന സമിതി ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ പരിക്ക് പറ്റിയ വളര്‍ത്ത് മൃഗങ്ങളുടെ തുടര്‍ചികിത്സ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ്…

അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും മലയോരമേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.വടക്കന്‍ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാള്‍ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ…

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ കോളനിയിലെ ദേവി (86) ആണ് മരിച്ചത്. കഴിഞ്ഞ 28-ന് ബേഗൂരില്‍ ഓട്ടോറിക്ഷയും കാറും…

പോക്‌സോ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തില്‍ വീട്ടില്‍ മുര്‍ഷീദ് മുഹമ്മദ് (24) ആണ് പിടിയിലായത്.ബസില്‍ യാത്രചെയ്യുന്ന പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഇവരെ വയനാട്ടിലെ റിസോര്‍ട്ടുകളില്‍ എത്തിച്ച്…

ഗോപിനാഥന് സസ്പെന്‍ഷന്‍ നടപടി പാര്‍ട്ടി നിര്‍ദ്ദേശം തള്ളിയതിന്

നൂല്‍പ്പുഴ പഞ്ചായത്തിലെ ക്ഷേമ കാര്യ സ്റ്റാഡിംഗ് കമ്മിറ്റി സ്ഥാനം രാജി വെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം സ്വീകരിക്കാത്ത എ.കെ ഗോപിനാഥനെ ആറ് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്ത് പാര്‍ട്ടി നടപടി. ഞായറാഴ്ച അഞ്ച് മണിക്ക് മുമ്പ് സ്ഥാനം…
error: Content is protected !!