Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
‘കിലുകിലുക്കം’ സൗജന്യ കളിപ്പാട്ട വിതരണോദ്ഘാടനം നാളെ
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും ഡി.എം.സി ലാബും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യ കളിപ്പാട്ട വിതരണ പദ്ധതിയായ 'കിലുകിലുക്കം' ഉദ്ഘാടനം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച്ച 11 മണിക്ക് വെള്ളമുണ്ട പഴഞ്ചനയില്‍. ഡിവിഷന്‍ പരിധിയിലെ 41…
ജനറല്‍ബോഡിയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനറല്‍ബോഡിയോഗവും കുടുംബ സംഗമം സംഘടിപ്പിച്ചു. ജനറല്‍ബോഡിയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്…
പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിന്റെയും, ഏട്ട് നോമ്പാചരണത്തിന്റെ സമാപനവും നടത്തി
കരിമാനി ഉണ്ണിശോ പള്ളിയില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന തിരുനാളിന്റെയും, ഏട്ട് നോമ്പാചരണത്തിന്റെ സമാപനവും നടന്നു. മാതാവിന്റെ കുരിശടിയില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഫാ: വിജില്‍ കിഴക്കരക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക…
എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമ പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആദ്യമായി നടപ്പിലാക്കുന്ന എന്റെ കേരവൃക്ഷം; എന്റെ അഭിമാനം ' പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. കമ്മന കോശാലി…
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി.ഐ.ടി.യു…
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളാ ആര്‍ട്ടിസാന്‍സ് യൂണിയന്‍ സി ഐ ടി യു നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ സയാഹ്ന ധര്‍ണ നടത്താന്‍ തീരുമാനിച്ചു.സെപ്തംബര്‍ 7 ന് മീനങ്ങാടി, 8 ന് മാനന്തവാടി, സുല്‍ത്താന്‍…
നെല്ലും വയലും എന്ന പേരില്‍ നാട്ടിയാഘോഷം സംഘടിപ്പിച്ചു
ആറുവാള്‍ തോട്ടോളിപ്പടി പാടത്ത് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് യൂണിറ്റ് നെല്ലും വയലും എന്ന പേരില്‍ നാട്ടിയാഘോഷം സംഘടിപ്പിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം…
പുഴയില്‍ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇന്നലെ രാത്രി കമ്മന കരിന്തിരിക്കടവില്‍ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ തട്ടി പുഴയില്‍ അകപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വരയാല്‍ പുത്തേട്ട് സോജന്റെ മകന്‍ അജയ് ആണ് പുഴയില്‍ അകപ്പെട്ടത്.ഫയര്‍ ഫോഴ്സും, ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും…
പുല്‍പ്പള്ളി മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ കാറോടിച്ച് വഴിയാത്രക്കാരെ ഇടിച്ച ശേഷം കടന്നുകളഞ്ഞ പോലീസുകാരനെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടി. കുടി ജില്ലാ ആസ്ഥാനത്തെ പോലീസ് ക്യാംപില്‍ ജോലി ചെയ്യുന്ന മുത്തങ്ങ ആനപ്പന്തി സ്വദേശി സന്ദീപിനെയാണ് (24) ഇരുളം വട്ടപ്പാടി…
വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു
പഴയ വൈത്തിരി സ്വദേശി ജോബി ആന്റണിയുടെ ഡസ്റ്റര്‍ കാറാണ് കത്തിയത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. കല്‍പ്പറ്റ ഫയര്‍ഫോഴ്സ്…
വയനാട്ടില്‍ വാഹനാപകടത്തില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി മരിച്ചു.
വൈത്തിരി പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദാണ് (28) മരിച്ചത്.