Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
തങ്കച്ചന്റെ മരണം: അടിയന്തിരമായി 11 ലക്ഷം രൂപ നല്‍കും
ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തങ്കച്ചന്റെ കുടുബത്തിന് അടിയന്തിരമായി 11.25 ലക്ഷം നല്‍കും. 25000 രൂപ അടിയന്തിര സഹായമായും, ബുധനാഴ്ച അഞ്ച് ലക്ഷം രൂപയും 15 ദിവസത്തിനകം ബാക്കി തുകയും നല്‍കും. കൂടാതെ തങ്കച്ചന്റെ മകള്‍ അയോണ നേഴ്‌സിംഗിനായി…
നിപ: ജില്ലയിലും ജാഗ്രത പാലിക്കണം – ഡി.എം.ഒ
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര ഒണ്‍ലൈന്‍ യോഗം വിളിച്ചു…
രോഗികള്‍ക്ക് ആശ്വാസം സഞ്ചരിക്കുന്ന കനിവിന് 2 വയസ്സ്
60 വയസ്സ് കഴിഞ്ഞ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന ആതുരാലയം കനിവ് മൂന്നാം വര്‍ഷത്തിലേക്ക്്. നിലവില്‍ അറുപതോളം ക്യാമ്പുകളിലായി 3600 ഓളം രോഗികള്‍ക്ക്…
സുരക്ഷാ 2023: തിരുനെല്ലിയില്‍ പൂര്‍ത്തിയായി
സുരക്ഷാ 2023 പദ്ധതി തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തിയായി. പഞ്ചായത്തിലെ അര്‍ഹരായ മുഴുവന്‍ കുടുംബങ്ങളെയും പ്രധാനമന്ത്രി സുരക്ഷാ ഭീമായോജനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടന്ന യോഗം ഒ.ആര്‍ കേളു എം.എല്‍.എ…
നൂറില്‍ നൂറ് നേട്ടം; ഹരിത കര്‍മ്മസേനയെ ആദരിച്ചു
നവകേരളം കര്‍മ്മ പദ്ധതിയുടെ എന്റെ വാര്‍ഡ് നൂറില്‍ നൂറ് കാമ്പെയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും കൈവരിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 5,6 വാര്‍ഡുകളിലെ ഹരിത കര്‍മ്മ സേന അംഗങ്ങളെ അനുമോദിച്ചു.…
വനം വകുപ്പിന്റെ അനാസ്ഥയാണ് തങ്കച്ചന്‍ മരിക്കാനിടയായത്: വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാലില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട നെല്ലിയാനി കോട്ട് തങ്കച്ചന്റെ മരണത്തിന് വനം വകുപ്പാണ് ഉത്തരവാദിയെന്നും വനംവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് സംഭവിച്ചതെന്നും വെള്ളമുണ്ട മണ്ഡലം…
മാനന്തവാടി നഗരസഭ ഓഫീസ് ഉപരോധിച്ചു
മാനന്തവാടി നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.എം. പ്രഖ്യാപിച്ച നഗരസഭ ഓഫീസ് ഉപരോധം ആരംഭിച്ചു.രാവിലെ 10 മണിക്ക് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും.
സംരംഭകത്വ വികസന പരിശീലനം ആരംഭിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതിയ സംരംഭം തുടങ്ങുന്നവര്‍ക്കായി 15 ദിവസം നീണ്ടു നില്‍ക്കുന്ന സംരംഭകത്വ വികസന പരിശീലനം തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍…
കഞ്ചാവുമായി യുവാവ് പിടിയില്‍
പുല്‍പള്ളി സ്‌കൂളിന് എതിര്‍വശത്തുള്ള ടീ ഷോപ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് കട നടത്തുന്ന പുല്‍പ്പള്ളി അത്തിക്കുനി സ്വദേശി കുന്നക്കാട്ടില്‍ സൈനു ആബിദ്(31) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ദേഹത്തുനിന്നും…
കല്‍പ്പറ്റ – സുല്‍ത്താന്‍ബത്തേരി റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്.
ബസ് കണ്ടക്ടറെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കല്‍പ്പറ്റ - സുല്‍ത്താന്‍ബത്തേരി പാതയില്‍ ഇന്ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. മുട്ടില്‍ - വിവേകാനന്ദ റൂട്ടില്‍ അമ്പുകുത്തിയില്‍ ഇന്നലെ ഉച്ചയോടെയാണ് കണ്ടക്ടര്‍ക്ക് നാട്ടുകാരുടെ…