മാനന്തവാടി നഗരസഭ ഓഫീസ് ഉപരോധിച്ചു

0

മാനന്തവാടി നഗരസഭയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സി.പി.എം. പ്രഖ്യാപിച്ച നഗരസഭ ഓഫീസ് ഉപരോധം ആരംഭിച്ചു.രാവിലെ 10 മണിക്ക് സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!