കെ-സ്വിഫ്റ്റ്  ബസ് വീണ്ടും  അപകടത്തില്‍പ്പെട്ടു

0

തിരുവനന്തപുരം-മാനന്തവാടി കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് വന്ന ബസ്സാണ് താമരശ്ശേരി കൈതപൊയിലില്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.  യാത്രക്കാര്‍ക്ക് പരിക്കില്ല ബസ്സിന്റെ മുന്‍ഭാഗം തകര്‍ന്നു.

Leave A Reply

Your email address will not be published.

error: Content is protected !!