Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News stories
ഡിജിറ്റല്‍ സര്‍വ്വേ പരിശീലനം നടത്തി
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും വിവരശേഖരണത്തിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ…
കാണ്‍മാനില്ല
മാനന്തവാടി അമ്പുകുത്തി ഗോകുലം വീട്ടില്‍ സുന്ദര്‍രാജിന്റെ മകന്‍ സൂര്യപ്രകാശ് (26) നെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ 12-ാം തീയ്യതി വൈകീട്ട് മാനന്തവാടി ബസ്സ് സ്റ്റാന്റില്‍ ഇയാളെ കണ്ടതായി വിവരമുണ്ട്.…
കുറിച്ചിപ്പറ്റയില്‍ കടുവ കൂട്ടില്‍ കെട്ടിയ ആടിനെ കൊന്നു
ആലൂര്‍ക്കുന്നില്‍ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടുവ ആക്രമിച്ച് കൊന്നു വ്യാഴാഴ്ച പുലര്‍ച്ചെ കുറിച്ചിപ്പറ്റ പണിയ കോളനിയിലെ പാര്‍വതിയുടെ ഒന്നര വയസുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടുവ കൊന്നത്. കൂട്ടില്‍ കെട്ടിയിരുന്ന ആടിന്റെ കരച്ചില്‍ കേട്ട്…
മേപ്പാടി ചന്ദന മോഷണം മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍
മേപ്പാടി കടൂര്‍ വനപ്രദേശത്തു നിന്ന് ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ച കേസ്സില്‍ 3 പ്രതികള്‍ കൂടി അറസ്റ്റില്‍. മാനന്തവാടി പുതുശ്ശേരിക്കടവ് പെങ്ങണിക്കണ്ടി അഷ്റഫ് (49), കാരയ്ക്കാമല വളപ്പില്‍ സലാം (56), മേപ്പാടി കാപ്പംകൊല്ലി കുടുമ്മാന്‍…
സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനനും പാര്‍ട്ടിയും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 73 എ 896 നമ്പര്‍…
നിപ പ്രതിരോധം; ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പ്രവേശനം നിര്‍ത്തി
കോഴിക്കോട് ജില്ലയില്‍ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ്…
നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു.
മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശി മൂര്‍ക്കത്ത് അലവിക്കുട്ടിക്കാണ് മകളുടെ ഓപ്പറേഷന് വേണ്ടി കരുതിയ 50000 രൂപ നഷ്ടപ്പെട്ടിരുന്നത്. സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് മാനേജര്‍ കാര്യമ്പാടി സ്വദേശിയായ ഷഫീറിനാണ് മീനങ്ങാടി ടൗണില്‍ നിന്നും നഷ്ടപ്പെട്ട…
ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍
തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീമും, സംഘവും അറസ്റ്റു ചെയ്തു. കോഴിക്കോട് കൊടിയത്തൂര്‍ നെല്ലിക്കാപറമ്പ് വെള്ളാരം…
നിപ പ്രതിരോധം : ജില്ലയില്‍കണ്‍ട്രോള്‍ റൂം തുറന്നു
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലയായ വയനാട്ടിലും രോഗപ്രതിരോധവും നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കി. ഇതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍:04935240390…
കോഴിക്കോട് നിപ്പ: വയനാട് ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി…
കോഴിക്കോട് ജില്ലയില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടാളുടെ മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യാപ്പള്ളി, കാവിലം പാറ ഗ്രാമപഞ്ചായത്തുകളിലെ…