കാണ്‍മാനില്ല

0

മാനന്തവാടി അമ്പുകുത്തി ഗോകുലം വീട്ടില്‍ സുന്ദര്‍രാജിന്റെ മകന്‍ സൂര്യപ്രകാശ് (26) നെ കാണ്‍മാനില്ലെന്ന് ബന്ധുക്കള്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കി.കഴിഞ്ഞ 12-ാം തീയ്യതി വൈകീട്ട് മാനന്തവാടി ബസ്സ് സ്റ്റാന്റില്‍ ഇയാളെ കണ്ടതായി വിവരമുണ്ട്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മാനന്തവാടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യപ്രകാശിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ മാനന്തവാടി പോലീസ് സ്റ്റേഷനിലോ, 9447317041 നമ്പറിലോ അറിയിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!