വോട്ടെടുപ്പ് അറിയേണ്ട കാര്യങ്ങള്‍

0
  1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്
  2. പാസ്‌പോര്‍ട്ട്,ഡ്രൈവിംഗ് ലൈസന്‍സ് ,പാന്‍കാര്‍ഡ്,ആധാര്‍ കാര്‍ഡ്
  3. ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്
  4. ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുമ്പ് വരെ നല്‍കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്
  5. പുതുതായി പേരു ചേര്‍ത്തിട്ടുള്ളവര്‍ക്ക് സംസ്ഥാന കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയായി കൈയില്‍ കരുതണം
Leave A Reply

Your email address will not be published.

error: Content is protected !!