Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും, സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം; കെ രാജന്‍
വയനാട്ടിലെ ക്യാമ്പുകള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജന്‍. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമെന്നും സെപ്റ്റംബര്‍ രണ്ടിന് പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്, കെ എസ് ആര്‍ ടി സി ബസുകളില്‍ യാത്രാ…
വീട് തകര്‍ന്നു വീണു; അഞ്ച് പേര്‍ ചികിത്സയില്‍
നെന്മേനി പഞ്ചായത്തിലെ റഹ്‌മത്ത് നഗര്‍ മനക്കത്തൊടി ആബിദയുടെ വീടാണ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ തകര്‍ന്നു വീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികള്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. നിസാര പരിക്കേറ്റ 3 വയസുകാരനടക്കം അഞ്ച് പേര്‍ ചികിത്സയില്‍. വീടിന്റെ…
മാനന്തവാടിയില്‍ സെപ്റ്റിക്ക് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കി ;സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായായി പരാതി.നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പരാതി ശരിയെന്ന് കണ്ടെത്തി. വള്ളിയൂര്‍ക്കാവ് റോഡിലെ കല്ലാട്ട്…
നേപ്പാള്‍ സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
നേപ്പാള്‍ ബൈത്താടി ജില്ലയിലെ പര്‍ച്ചുടി മിലന്‍ജാഗരി(19)നെയാണ് അമ്മായിപ്പാലത്തെ ക്വാര്‍ട്ടേഴ്സ് റൂമിലെ ഫാനില്‍ കഴിഞ്ഞദിവസം വൈകിട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ബത്തേരിയിലെ സ്വകാര്യ റസ്റ്റോറന്റില്‍ ജോലിക്കാരനായിരുന്നു.ബത്തേരി…
കോളറ; രണ്ട് പേര്‍കൂടി രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി
നൂല്‍പ്പുഴയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍കൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുണ്ടാണംകുന്ന്, നെന്മേനിക്കുന്ന്…
മുണ്ടക്കൈ പുനരധിവാസം;ജില്ലാ പഞ്ചായത്ത് 5 കോടി നല്‍കും
മുണ്ടക്കൈ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറിക്കുന്ന വിവിധ പദ്ധതികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് 5 കോടി രൂപ നല്‍കും.ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും അവരുടെ ഡിവിഷനുകളിലെ പുതിയ മുഴുവന്‍…
പത്ത് ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും പിടികൂടി.
മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) സുനില്‍.കെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച നിലയില്‍ പത്ത് ലിറ്റര്‍ ചാരായവും,25 ലിറ്റര്‍ വാഷും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തവിഞ്ഞാല്‍ കുളത്താട…
900 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയില്‍ നടത്തിയ പരിശോധനയില്‍ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂര്‍ ചേരമ്പാടി ഇറക്കല്‍ സിദ്ദീഖ് മരക്കാര്‍ (48) ആണ് പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്റെ…
ബാറ്ററി തൂക്കുന്നതില്‍ കൃത്രിമം; ഏഴംഗ സംഘത്തെ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി
പഴയ ബാറ്ററി തൂക്കിയെടുക്കുന്നതില്‍ കൃത്രിമം കാണിച്ച തമിഴ്നാട് കോയമ്പത്തൂരില്‍ നിന്നെത്തിയ ഏഴംഗ സംഘത്തെ ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍…
ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും, ഹെല്‍ത്ത് കാര്‍ഡില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതിനും് മൂന്നാനക്കുഴിയിലെ കാന്‍ഡി കഫെ, മീനങ്ങാടി റോയല്‍ മെസ്സ് എന്നീ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ മീനങ്ങാടി ആരോഗ്യ…