Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Wayanad
ചരിത്രനേട്ടവുമായി അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4 കോടി 65 ലക്ഷം രൂപയുടെ നേട്ടം കേന്ദ്രം കൈവരിച്ചു.ഫാമില്‍ നടപ്പാക്കുന്നതും നിലവില്‍ തുടര്‍ന്നു വരുന്നതുമായ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് പുറത്തുവിട്ടു.കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളായ…
എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍.
അമ്പലവയല്‍ മഞ്ഞപ്പാറയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി.നെല്ലാറച്ചാല്‍ സ്വദേശികളായ അബ്ദുള്‍ ജലീല്‍(35),അബ്ദുള്‍ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും അമ്പലവയല്‍ പൊലീസും…
കാപ്പ ചുമത്തി നാടുകടത്തി
കല്‍പ്പറ്റ: ലഹരി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടില്‍, അഭയം വീട്ടില്‍ മിന്‍ഹാജ് ബാസിം(26)നെയാണ് ആറു മാസത്തേക്ക് നാടു കടത്തിയത്. 2023 ജൂണില്‍ KSRTC ബസ്സില്‍ 49.54 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ ചെക്ക് പോസ്റ്റില്‍…
സ്പ്ലാഷ് 2025
വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍, ജില്ലാ ഭരണകൂടം,ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,കേരളം ടൂറിസം എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഴമഹോത്സവത്തിന്റെ 12-ാം പതിപ്പ് ജുലൈ മാസത്തില്‍ നടക്കും.ജൂലൈ 11,12,13 തിയതികളില്‍ സുല്‍ത്താന്‍…
ടൗൺഷിപ്പ് നിർമ്മാണം ആറ് മാസത്തിനകം പൂർത്തീകരിക്കും
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത മേഖലയിലെ അതിജീവിതർക്കായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ടൗൺഷിപ്പ് ആറ് മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസ്. എൽസ്റ്റൺ എസ്റ്റേറ്റിൽ നടന്ന…
രണ്ട് രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലയുള്ള മീനുകളുമായി അക്വാടണല്‍ എക്‌സ്‌പോ
മൂന്ന് ലക്ഷം രൂപ വിലയുള്ള മീനിനെ കണ്ടിട്ടുണ്ടോ ഇല്ലെങ്കില്‍ കല്‍പ്പറ്റ ബൈപ്പാസ് ഗ്രൗണ്ടില്‍ നടക്കുന്ന അക്വാ ടണല്‍ എക്‌സ്‌പോയിലേക്ക് വന്നാല്‍ മതി. ആയിരകണക്കിന് അലങ്കാര മത്സ്യങ്ങള്‍ മാത്രമല്ല കടല്‍ മത്സ്യങ്ങളെയും നമുക്കിവിടെ കാണാം.ചെറുതും…
മെഡിക്കല്‍ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പറ്റ ബൈപാസ്സിലുള്ള ഫ്‌ലവര്‍ഷോ ഗ്രൗണ്ടില്‍ നടത്തുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഒരുക്കിയ മെഡിക്കല്‍ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. അനാട്ടമി വിഭാഗത്തിന്റെ…
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു
മാലിന്യമുക്തം നവകേരളം ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് സുൽത്താൻ ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ പ്രഖ്യാപനം നടത്തിയത്.ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും ശുചിത്വമുള്ളതാക്കി മാറ്റാൻ എല്ലാ മേഖലയിലുള്ളവരും…
പരക്കെ മഴ; വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട്…
വയനാട്ടില്‍ ഒരുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 335 ലഹരി കേസുകള്‍
ഓപ്പറേഷന്‍ ഡി ഹണ്ടിൽ വയനാട്ടിൽ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 335 ലഹരി കേസുകൾ. പരിശോധന കർശനമാക്കിയ പോലീസ് ലഹരി കടത്തുമായി ബന്ധപ്പെട്ട് 344 പേരെ പിടികൂടി. ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി.
ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും…