എൻ കെ പ്രേമചന്ദ്രൻ എംപിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

0

 എംപി യെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇന്നലെ നടത്തിയ പരിശോധന ഫലം വന്നത് ഇന്ന് ഉച്ചയോടെയാണ്.ഇന്ന് രാവിലെ ഡൽഹിയിലെ കേരള ഹൗസിന് മുന്നില്‍ യുഡിഎഫ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധ ത്തില്‍ അ​ദ്ദേഹം പങ്കെടു ത്തിരുന്നു.  ഇതോ ടെ ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന യുഡിഎഫ് എംപിമാരെല്ലാം നിരീക്ഷണ ത്തില്‍ പോകേണ്ടി വരും.

43 എംപിമാ‍ര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!