Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
രാജ്യത്ത് എവിടെ താമസിച്ചാലും പൗരന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താം; വോട്ടിംഗ് മെഷീനില്‍…
മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം വോട്ടിംഗ് സൗകര്യം ഒരുക്കാനുള്ള നീക്കവുമായി ഇലക്ഷന്‍ കമ്മീഷന്‍. അതിഥി തൊഴിലാളികള്‍ അടക്കം ഉള്ളവര്‍ക്ക് വോട്ട് ഉറപ്പാക്കുകയാണ് ലക്ഷ്യം. 16 രാഷ്ട്രിയ പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയുടെ…
അടുത്ത 40 ദിവസം നിര്‍ണായകം; ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ജനുവരിയോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുന്‍പ്, കിഴക്കന്‍ ഏഷ്യയില്‍ കൊവിഡ്…
‘കൊവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തുക’: മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി
ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷിതമായി തുടരാന്‍ മുന്‍കരുതലുകള്‍ എടുക്കണം. ക്രിസ്മസ്, ന്യൂ ഇയര്‍ അവധി ആസ്വദിക്കുന്നതിനൊപ്പം കൊവിഡ്…
കൊവിഡ് ഭീതിക്കിടയില്‍ രാജ്യവ്യാപക മോക്ക് ഡ്രില്ലിന് കേന്ദ്ര നിര്‍ദ്ദേശം
വിവിധ രാജ്യങ്ങളില്‍ കൊവിഡ് അണുബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ 27 ന് രാജ്യത്തുടനീളമുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചു. കൊവിഡ് നേരിടാന്‍ ആരോഗ്യ…
വിദേശത്തെ കൊവിഡ് വ്യാപനം: രാജ്യത്ത് ജാഗ്രത കൂട്ടി കേന്ദ്രം
കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രധാനമന്ത്രിയുടെ കോവിഡ് അവലോകന യോഗത്തില്‍ പരിശോധന കൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു.വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കൂട്ടി കേന്ദ്ര സര്‍ക്കാര്‍.അന്താരാഷ്ട്ര യാത്രക്കാരില്‍ ഓരോ…
കോവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി; ഉന്നതതലയോഗം വിളിച്ചു
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യോഗം. പ്രതിരോധ നടപടികള്‍, നിലവിലെ കോവിഡ് സ്ഥിതി തുടങ്ങിയവ പ്രധാനമന്ത്രി വിലയിരുത്തും. കേന്ദ്ര ആരോഗ്യമന്ത്രി, ആരോഗ്യവിദഗ്ധര്‍…
രാജ്യത്തെ കൊവിഡ് സാഹചര്യം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്കി. ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് തിരുമാനം.നിയന്ത്രണങ്ങള്‍…
പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നല്‍കുന്ന കേന്ദ്ര പദ്ധതി കാലാവധി ദീര്‍ഘിപ്പിയ്ക്കും
പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നല്‍കുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുക.
നിയമസഭാ…
ലോകകപ്പിലെമൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ
ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തില്‍ ജയം മാത്രമാണ് ഇരു ടീമിന്റെയും…
സെര്‍വിക്കല്‍ ക്യാന്‍സര്‍; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്സിന്‍ ഏപ്രിലില്‍…
ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നല്‍കുക. അടുത്ത ഡോസ് 6 മുതല്‍ 12 മാസം വരെയുള്ള കാലയളവിനുള്ളില്‍ നല്‍കും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെണ്‍കുട്ടികളില്‍ പൂര്‍ണ പ്രയോജനം ലഭിക്കാന്‍ മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കേണ്ടി വരുമെന്ന് സിറം…