ആടിനെ പുലി കടിച്ചുകൊന്നു

0

വയനാട്.  പുലി ഭീതി
ഒഴിയാതെ നെൻമേനി’ കഴിഞ്ഞ രാത്രിയും നമ്പ്യാർകുന്ന് ആശ്രമം കിളിയമ്പാറ ജോ യിയുടെ ഒരു വയസ്സുള്ള ആടിനെ പുലി കടിച്ചുകൊന്നു. ഒരാഴ്ചക്കിടെ രണ്ടു വളർത്തുന്ന മൃഗങ്ങളെയാണ് പ്രദേശത്ത് ആക്രമിച്ചു കൊന്നത്

Leave A Reply

Your email address will not be published.

error: Content is protected !!