Browsing Category

National

കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും

കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശത്തെ പിന്തുണയ്ക്കാന്‍…

നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല

നാളെ മുതല്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന്…

ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകള്‍ ഇന്ത്യന്‍ കൊവിഡ് വകഭേദത്തെ പ്രതിരോധിക്കാന്‍ 80% ഫലപ്രദമെന്ന്:…

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡ്-19 ന്റെ ജനിതക മാറ്റം വന്ന B1.617.2 വേരിയന്റില്‍ നിന്നുള്ള അണുബാധ തടയുന്നതിന് ഓക്‌സ്‌ഫോര്‍ഡ് / അസ്ട്രസെനെക്ക (ഫൈസര്‍ വാക്‌സിന്‍) എന്നിവയില്‍ നിന്നുള്ള രണ്ട് ഡോസുകള്‍ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന്…

തമിഴ്‌നാട് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

നാളെ മുതല്‍ തമിഴ്‌നാട് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്.അവശ്യവസ്തുക്കളുടെ കടകളടക്കം അടച്ചാണ് ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് പൊതുഗതാഗതവും,…

ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി

ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ.ഗുലേറിയ അറിയിച്ചു.ബ്ലാക്ക് ഫംഗസിന്റെ…

രാജ്യത്ത് കൊവിഡ് ബാധിതർ കുറയുന്നു; മരണനിരക്ക് 4000നു മുകളിൽ തന്നെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4194 പേരാണ് ഇന്നലെ കൊവിഡ് മൂലം മരിച്ചത്. 3,57,630 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തർ 2,30,70,365 ആണ്. ആകെ…

രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി തൊഴില്‍ മന്ത്രാലയം

കേന്ദ്ര തൊഴില്‍ വകുപ്പ് രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. 1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുക എന്നാണ് വിലയിരുത്തല്‍.105 മുതല്‍ 210 രൂപ വരെ…

കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം;  സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

കോവിഡ് അനാഥരാക്കിയ കുട്ടികളുടെയും പകര്‍ച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനാഥരാക്കപ്പെട്ടവര്‍ മനുഷ്യക്കടത്തിന്…

കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക്…

കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ബി.1.617 എന്നത് കോവിഡിന്റെ ഇന്ത്യന്‍ വകഭേദമാണ് എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര…

രാജ്യത്തെ ഭീതിയിലാഴ്ത്തി വൈറ്റ് ഫംഗസ്

കൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ്…
error: Content is protected !!