നാളെ മുതല്‍ തമിഴ്‌നാട് വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്.അവശ്യവസ്തുക്കളുടെ കടകളടക്കം അടച്ചാണ് ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ന് പൊതുഗതാഗതവും, വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും.