Browsing Category

National

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ്

ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചത്. ബ്ലാക്ക് ഫംഗസ് മരുന്നിനും ഇളവ് അനുവദിച്ചു. കൊവിഡ് ചികിത്സക്കായുള്ള…

ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപ 04 പൈസയും ഡീസലിന് 90 രൂപ 46 പൈസയുമായി. ഒരു മാസത്തിനിടെ ഇന്ധനവില…

തമിഴ്‌നാട്ടില്‍ ലോക് ഡൗണ്‍ നീട്ടി

തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഒരാഴ്ച്ചത്തേക്കു കൂടി നീട്ടി ഈ മാസം 30 വരെയായിരുന്നു സമ്പൂര്‍ണ്ണ ലോക് ഡൗണ്‍പ്രഖ്യാപിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ജൂണ്‍ 7 വരെ വീണ്ടും സമ്പൂര്‍ണ്ണലോക് ഡൗണ്‍ നടപ്പിലാക്കുന്നത്.

ഡിസംബറോടെ രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍: കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. വാക്സിനെ കുറിച്ച് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍…

ട്വിറ്റിന് അന്ത്യശാസനം; ഐ.ടി ഭേഭഗതി നിയമം പാലിച്ചില്ലെങ്കില്‍ മന്ത്രിമരുടേത് ഉള്‍പ്പടെയുള്ള…

ഐ.ടി ഭേഭഗതി നിയമം 15 ദിവസത്തിനുള്ളില്‍ പാലിച്ചില്ലെങ്കില്‍ മന്ത്രിമരുടേത് ഉള്‍പ്പടെയുള്ള ഔദ്യോഗിക പേജുകള്‍ ട്വിറ്ററില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയേക്കും. വിഷയത്തില്‍ ട്വിറ്ററിനെതിരെ ഉണ്ടാകുന്ന നിയമ നടപടികള്‍ക്ക് പുറമേയാണ്…

രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ല; വ്യക്തമാക്കി കേന്ദ്രം

ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത വാക്‌സിനുകള്‍…

കോവിഡ് നിയന്ത്രണ മാര്‍ഗ്ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം നീട്ടി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ…

ഐടി നിയമ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് നിയമ പരിരക്ഷ ഇല്ലാതാക്കും

ഐടി നിയമത്തിലെ ഭേദഗതി അംഗീകരിക്കാത്ത സമൂഹ മാധ്യമങ്ങള്‍ക്ക് രാജ്യത്ത് നിയമ പരിരക്ഷ ഇല്ലാതാകും. പ്രവര്‍ത്തനം തടയാതെ സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഇന്റര്‍മീഡിയറി എന്ന നിലയില്‍ ലഭിക്കുന്ന നിയമ പരിരക്ഷ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍…

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍…

സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയില്‍

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്‌സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശമാണ് വാട്‌സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. 2017 ലെ ജസ്റ്റിസ് കെഎസ് പുട്ടസ്വാമി…
error: Content is protected !!