ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

0

ജില്ലയിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതല്‍ ഉള്ള എട്ട് ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:

കൽപ്പറ്റ നഗരസഭ
6 – കന്യാഗുരുകുലം – 11.73

മീനങ്ങാടി ഗ്രാമപഞ്ചായത്ത്
2 – അപ്പാട് – 11.64
10 – വട്ടത്തുവയൽ – 15.97

മേപ്പാടി ഗ്രാമപഞ്ചായത്ത്
15 – കുന്നമംഗലംവയൽ – 10.22

നെന്മേനി ഗ്രാമപഞ്ചായത്ത്
2 – മലവയൽ – 11.24

പൂതാടി ഗ്രാമപഞ്ചായത്ത്
6 – ചുണ്ടക്കൊല്ലി – 10.97

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്
17 – മരക്കാവ് – 10.08

വൈത്തിരി ഗ്രാമപഞ്ചായത്ത്
10 – കോളിച്ചാൽ – 10.92

Leave A Reply

Your email address will not be published.

error: Content is protected !!