ഇന്ധനവില വീണ്ടും കൂട്ടി

0

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 93 രൂപ 90 പൈസയും ഡീസല്‍ ലിറ്ററിന് 89 രൂപ 28 പൈസയുമായി.

Leave A Reply

Your email address will not be published.

error: Content is protected !!