നിങ്ങള്‍ക്കും യോദ്ധാകളാവാം ‘SAY YES TO LIFE NO TO DRUGS’

0

മയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാന്‍ ‘ യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് സംസ്ഥാന പോലീസ് രൂപം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലയില്‍ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐ പി എസിന്റെ നേതൃത്വത്തില്‍ ശക്തമായ മയക്ക്മരുന്ന് വേട്ടയും ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.ജില്ലയെ ലഹരി വിമുക്തമാക്കുവാന്‍ നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ നമുക്ക് അത്യാവശ്യമാണ്.ജില്ലയെ ലഹരി വിമുക്തമാക്കുവാന്‍ നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ നമുക്ക് അത്യാവശ്യമാണ്. ആര് എപ്പോള്‍ എവിടെ വെച്ച് നടത്തുന്നു എന്ന വിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക്ക് ആര്‍മിയുടെ വാട്‌സ് ആപ്പ് നമ്പറായ 919995966666 ലേക്ക് സന്ദേശം അയക്കാവുന്നതാണ്.

രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നമ്മുടെ ജില്ലയെ ലഹരി വിമുക്തമാക്കുവാന്‍ നിങ്ങളോരോരുത്തരുടെയും സഹായ സഹകരണങ്ങള്‍ നമുക്ക് അത്യാവശ്യമാണ്. ആര് എപ്പോള്‍ എവിടെ വെച്ച് നടത്തുന്നു എന്ന വിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക്ക് ആര്‍മിയുടെ വാട്‌സ് ആപ്പ് നമ്പറായ 919995966666 ലേക്ക് സന്ദേശം അയക്കാവുന്നതാണ്. നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതവും സ്വകാര്യവുംമായിരിക്കും. ‘SAY YES TO LIFE NO TO DRUGS’

Leave A Reply

Your email address will not be published.

error: Content is protected !!