Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കണം’, പ്രാദേശിക നിയന്ത്രണം മതിയെന്ന് കേന്ദ്രം
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം…
കോവിഡ് മൂന്നാം തരംഗം വൈകിയേക്കും; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് വിദഗ്ധ സമിതി
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗമെത്താന്‍ വൈകിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. മൂന്നാം തരംഗം വൈകുമെന്നാണ് ഐ.സി.എം.ആര്‍ പഠനം പറയുന്നത്. ഈ അവസരത്തില്‍ വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്…
മുന്‍സീറ്റിലെ എയര്‍ബാഗ്, കാലാവധി നീട്ടി സര്‍ക്കാര്‍
രാജ്യത്തെ പാസഞ്ചര്‍ വാഹനങ്ങളിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി 2021 ഏപ്രില്‍ ഒന്നുവരെ സമയവും നല്‍കിയിരുന്നു. എന്നാല്‍ ഈ കാലാവധി നീട്ടിയതായാണ് പുതിയ…
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു.പെട്രോളിനും 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 100…
വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണം സാമൂഹ്യമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍
ക്കാണ് ഈ…
രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കും
രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലാകും വാക്സിനേഷന്‍ ആരംഭിക്കുക.കുട്ടികള്‍ക്കായുള്ള വാക്സിന്റെ രണ്ടാംഘട്ട- മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ…
കൊവാക്‌സിന് അടിയന്തര ഉപയോഗാനുമതി വേണം; താല്‍പര്യപത്രം അംഗീകരിച്ച് ലോകാരോഗ്യ സംഘടന, അപേക്ഷ ഇന്ന്…
ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേള്‍ക്കും. ഇതിനു മുന്നോടിയായി കൊവാക്‌സിന്റെ താല്‍പര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാനുള്ള…
പുതിയ ഇ-കോമേഴ്‌സ് നിയമങ്ങള്‍; ഫ്‌ളാഷ് സെയിലുകള്‍ നിയന്ത്രിക്കും
കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പുതിയ ഇ-കോമേഴ്‌സ് നയങ്ങള്‍ ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പും, കച്ചവടത്തിന്റെ ധാര്‍മ്മികതയ്ക്കുമായി കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ…
രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നു മുതല്‍
രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും.75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം…
എല്ലാ പ്രായത്തിലുള്ളവരിലും കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
എല്ലാ പ്രായത്തിലുള്ളവരേയും കൊവിഡിന്റെ ഡെല്‍റ്റാ വകഭേദം ബാധിച്ചെന്ന് റിപ്പോര്‍ട്ട്. നവജാത ശിശുക്കള്‍ മുതല്‍ 80 വയസിന് മുകളിലുള്ളവരില്‍ വരെ കൊവിഡിന്റെ ഡെല്‍റ്റാ വകഭേദമായ ബി.1.617.2 കണ്ടെത്തിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എല്ലാ…