Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
National
ഫെബ്രുവരി ആദ്യ രണ്ടാഴ്ചകളില്‍ മൂന്നാം തരംഗം; കൊവിഡ് രൂക്ഷമായേക്കും !
നിലവിലെ കൊവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് ആര് വാല്യുവിന്റെ അടിസ്ഥാനത്തിലാണ്…
കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത അഞ്ചുമടങ്ങ് വരെ കൂടുതല്‍ !
കൊവിഡ് വന്നവര്‍ക്ക് ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചു മടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന. കൊവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ്…
പ്രതിദിന കോവിഡ് രോഗികൾ ഒന്നരലക്ഷത്തിലേക്ക്, 21 ശതമാനത്തിന്റെ വര്‍ധന
രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടുന്നു. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,41,986 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 285…
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം
മെഡിക്കല്‍ ഓക്സിജന്‍ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഓക്സിജന്‍ ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക്…
മെഡിക്കല്‍ പിജി കൗണ്‍സലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച്- സുപ്രീം കോടതി
മെഡിക്കല്‍ പിജി പ്രവേശനത്തിലെ ഒബിസി സംവരണം സുപ്രീം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി നീറ്റ്…
മൂന്നാം തരംഗം തീവ്രം; കോവിഡ് ബാധിതര്‍ വീണ്ടും ഒരു ലക്ഷത്തിനു മുകളില്‍
മൂന്നാം തരംഗം തീവ്രമായതോടെ രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 1,17,100 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയത്. 302 പേര് ഈ സമയത്തിനിടെ…
രാജ്യത്ത് കോവിഡ് തീവ്രവ്യാപനം; 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് വൈറസ് ബാധ
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേര് രോഗമുക്തി നേടി. 325 പേര് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക്…
കരുതല്‍ ഡോസ് ആയി മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന് ? ; നേസല്‍ വാക്സിന് മൂന്നാം ഘട്ട പരീക്ഷണത്തിന്…
മൂക്കിലൂടെ തുള്ളിമരുന്നായി ഒഴിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്കി. ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന് നല്‍കുന്നതിനുള്ള പരീക്ഷണത്തിനാണ് അനുമതിയായിരിക്കുന്നത്. മൂക്കിലൂടെ നല്കുന്ന…
ഒമിക്രോണ്‍ വ്യാപനം; മൂന്നാംതരംഗമായി കണക്കാക്കണം
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിര്‍ണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. ഒമൈക്രോണ്‍ വ്യാപനത്തെ മൂന്നാംതരംഗമായിത്തന്നെ കണക്കാക്കി…
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങി: ടാസ്ക് ഫോഴ്സ് തലവന്‍
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവന്‍ എന്‍ എന്‍ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്. ദില്ലിയിലെ…