Browsing Category

National

ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവി

റിട്ട. ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ പുതിയ സംയുക്ത സൈനിക മേധാവി. ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് 9 മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത്. കരസേനയുടെ ഈസ്റ്റേണ്‍…

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. പിഎഫ്ഐക്കും 8 അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍റെ ഉത്തരവില്‍ പറയുന്നു.…

28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ അവസാനിക്കുന്നു

28 ദിവസം കാലാവധിയുളള പ്ലാനുകള്‍ അവസാനിപ്പിച്ചു, പുതിയ മാറ്റത്തിനൊരുക്കി രാജ്യത്തെ ടെലികോം കമ്പനികള്‍.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതോടെയാണ് പുതിയ നടപടി.രാജ്യത്ത് റീചാര്‍ജ് പ്ലാനുകളുടെ കാലാവധിയില്‍ മാറ്റങ്ങള്‍…

അദ്ഭുത കാഴ്ചകളൊരുക്കി അതിര്‍ത്തിക്കപ്പുറത്തെ ‘ശിവനസമുദ്ര’ വെള്ളചാട്ടം

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാം സ്ഥാനമാണ് കര്‍ണ്ണാടകയിലെ ശിവനസമുദ്രക്ക്. മലയാളികളടക്കം നൂറുകണക്കിനാളുകളാണ്' ദിവസേന അതിര്‍ത്തി' കടന്ന് വെളളചാട്ടം കാണാനെത്തുന്നത്.കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും…

ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യം 5ജിയിലേക്ക്

രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോണ്‍ഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുക. ടെലികോം…

റേഷന്‍ ആധാര്‍ ബന്ധിപ്പിക്കല്‍: 1.5 ലക്ഷം പേര്‍ കൂടി ബാക്കി

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് അംഗങ്ങളായ 92.88 ലക്ഷം പേരില്‍ ഒന്നര ലക്ഷം പേര്‍ കൂടി ബയോമെട്രിക് വിവരങ്ങള്‍ ബന്ധിപ്പിച്ചാല്‍ റേഷന്‍ആധാര്‍ കാര്‍ഡുകള്‍ തമ്മിലെ ബന്ധം പൂര്‍ണമാകും. ഡിസംബറോടെ റേഷന്‍ ആധാര്‍ ബന്ധിപ്പിക്കല്‍ സമ്പൂര്‍ണമാക്കി പ്രഖ്യാപനം…

അടര്‍ന്ന് പോകുന്ന ഓര്‍മകള്‍; ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനം

ഇന്ന് ലോക അള്‍ഷിമേഴ്സ് ദിനം. ഓര്‍മകളില്ലാതാകുന്ന അള്‍ഷിമേഴ്സ് രോഗത്തിന് ഇപ്പോഴും കൃത്യമായ ചികിത്സകളില്ല. എന്നാല്‍, പരിചരണത്തിലൂടെ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകും.ചെറിയ ഓര്‍മക്കുറവും ആശയക്കുഴപ്പവുമായിരിക്കും പ്രാഥമികലക്ഷണം. ഓര്‍മശക്തി,…

രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കൊവിഡ് കേസുകള്‍

രാജ്യത്ത് ചൊവ്വാഴ്ച മാത്രം 4,043 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,45,43,089 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആക്ടീവ് കൊവിഡ്…

ഉത്പാദനം കുറവ്; രാജ്യത്ത് അരി വില കുത്തനെ ഉയര്‍ന്നേക്കും

വരും ദിനങ്ങളില്‍ രാജ്യത്തെ കാത്തിരിക്കുന്നത് അരി വിലയില്‍ വലിയ വര്‍ധനവ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സാഹചര്യം വലിയ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് അരി ഉത്പാദനത്തില്‍ 12 മില്യണ്‍ ടണ്ണിന്റെ കുറവാണ് ഈ സീസണില്‍ ഉള്ളത്. രാജ്യത്തെ നാല്…

ശിശുമരണമുണ്ടായാല്‍ കേന്ദ്രസര്‍ക്കാരിലെ വനിതാ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി

പ്രസവത്തോടെ കുഞ്ഞ് മരിക്കുന്ന വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പ്രസവാവധി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 60 ദിവസമാണ് പ്രസവാവധിയായി നല്‍കുക. കുഞ്ഞിന്റെ മരണം അമ്മയുടെ മാനസിക അവസ്ഥയില്‍ സ്വാധീനം ചെലുത്തുന്നതിനാലാണ് തീരുമാനം.…
error: Content is protected !!