ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധം

പുല്‍പ്പള്ളി തകര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി ആനപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേത്യത്വത്തില്‍ റോഡില്‍ ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധിച്ചു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്‌കരമായിട്ടും...

എം.എസ്.എഫ് സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം.

സുൽത്താൻ ബത്തേരി: കഠാര വെടിയുക തൂലികയേന്തുക എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26 മുതൽ ആഗസ്ത് 30 വരെ നടത്തുന്ന സംസ്ഥാന യാത്രക്ക് വയനാട്ടിൽ ഉജ്ജ്വല തുടക്കം.ജനാധിപത്യ മൂല്യങ്ങൾ ഉൾകൊണ്ട് ജനാധിപത്യ വ്യവസ്ഥയുടെ...

എ.ടി.എം കൗണ്ടറിന് മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധം

അമ്പലവയല്‍ ടൗണില്‍ പ്രവര്‍ത്തന രഹിതമായ എ.ടി.എം കൗണ്ടറിന്റ മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. മാസങ്ങളോളമായി പ്രവര്‍ത്തനരഹിതമായ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിന് മുന്‍പിലാണ് പ്രതിഷേധം നടത്തിയത്. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ....

വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയല്‍ യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും അമ്പലവയല്‍ വ്യാപാര ഭവനില്‍ നടന്നു.വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി ഒ.വി വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങിന്റെ...

എം.എല്‍.എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം

എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു.വടക്കനാട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സ്ഥിരം ശല്യക്കാരനായ ആനയെ പിടികൂടി മാറ്റാമെന്ന ഉറപ്പ് വനം വകുപ്പ് പാലിക്കാത്തതില്‍...

സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ

സുസ്ഥിര വികസനം വിദ്യാഭ്യാസത്തിലൂടെ എന്ന വിഷയത്തില്‍ ബത്തേരി മാര്‍ ബസേലിയോസ് ബി.എഡ്.കോളേജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍.കുറുപ്പ് ഉല്‍ഘാടനം ചെയ്തു. ബത്തേരി രൂപത...

ഒഴുക്കില്‍പെട്ട് കാണാതായി

പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ സ്ത്രീ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിപെരിക്കല്ലൂര്‍ മേലെക്കുളത്തൂര്‍ കോളനിയിലെ ആദിവാസി സ്ത്രീയാണ് ഒഴുക്കില്‍ പെട്ടതെന്നാണ് സൂചന.മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഉച്ചയോടെ പെരിക്കല്ലൂര്‍ പമ്പ്ഹൗസിന് സമീപത്ത് ഒഴുക്കില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും...

കുഴല്‍പണവുമായി പിടിയില്‍

ഇരുപത്തി രണ്ടര ലക്ഷം രൂപ കുഴല്‍പണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ പിടിയില്‍.കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം ആണ് പിടിയിലായത്. ഉച്ചയോടെ വാഹന പരിശോധക്കിടെയാണ് മൈസൂര്‍ കോഴിക്കോട്...

ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

പുല്‍പ്പള്ളി ബൈക്കപകടത്തില്‍ പരുക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ വള്ളവന്‍തോട്ട് അനീഷ് (28) ആണ് മരിച്ചത്. ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച അനീഷിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെക്ക് കൊണ്ടു പോയിരുന്നു.. അവിടെ...

ബത്തേരി മുനിസിപ്പൽ ഓഫീസ് മാർച്ചുമായി   ബന്ധപെട്ടു സംഘർഷം

ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും മൂന്നു  ഡിവൈ എഫ് ഐ പ്രവർത്തകർക്കും   പരിക്ക്. ഏറെ നേരം ബത്തേരി ടൗണിൽ സംഘർഷാവസ്ഥ. ബത്തേരി നഗരസഭ സി ഡി എസ്‌ തിരഞ്ഞെടുപ്പുമായി  ബന്ധപെട്ടു സി ഡി...

MORE FROM WAYANADVISION

LATEST NEWS