Sign in
Sign in
Recover your password.
A password will be e-mailed to you.
കോളനി വല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
ആദിവാസികള്‍ക്ക് കൃഷിഭൂമിയും വാസയോഗ്യമായ താമസസ്ഥലവും നല്‍കാമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം കാറ്റില്‍ പറത്തി മൃഗങ്ങള്‍ക്കുപോലും കയറിച്ചെല്ലാന്‍ മടിക്കുന്ന വാസയോഗ്യമല്ലാത്ത മൂന്ന് സെന്റ് ഭൂമി വീതം നല്‍കി ആദിവാസികളെ കോളനി വല്‍ക്കരിക്കാനുള്ള…
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാതല ക്യാമ്പ് ഏപ്രില്‍ 29 മുതല്‍
കല്‍പ്പറ്റ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ജില്ലാതല സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 29 മുതല്‍ മെയ് 3-ാം തീയ്യതി വരെ കണിയാമ്പറ്റ ജി.എം.ആര്‍.എസില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പോലീസ് മേധാവി…
ദുരാരോപണങ്ങള്‍ക്കെതിരെ നടപടി വേണം
കുറിച്ചിപ്പറ്റയില്‍ 1983 മുതല്‍ ഉപയോഗിച്ചു വരുന്ന സെമിത്തേരിക്കെതിരെ ഉയര്‍ത്തുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാന രഹിതമാണെന്നും കുറിച്ചിപ്പറ്റ ശ്മശാന സംരക്ഷണ സമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ശ്മശാനത്തില്‍…
മത്സ്യത്തിന് പൊള്ളുന്ന വില
ചിക്കന് പുറമെ മത്സ്യത്തിനും പൊള്ളുന്ന വില. വിലക്കൂടുതലിന് പുറമെ മത്സ്യത്തിന്റെ വരവും കുറഞ്ഞു. വില കൂടിയതോടെ കുടുംബ ബഡ്ജറ്റുകളും താളം തെറ്റുന്നു. മത്സ്യത്തിന്റെ വരവ് കുറഞ്ഞതും കടലില്‍ മീന്‍ പിടിക്കാന്‍ പോകാന്‍ കഴിയാത്തതും വില വര്‍ദ്ധനവിന്…
ഹൈടെക് നിറവില്‍ ആറാട്ടുതറ സ്‌കൂള്‍
സമ്പൂര്‍ണ്ണ ഹൈടെക് നിറവില്‍ മാനന്തവാടി ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെ ഒരേ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം വിദ്യാലയങ്ങളില്‍ ഒന്നായ ആറാട്ടുതറ സ്‌കൂള്‍ നൂതന പദ്ധതികളുമായി വിഷന്‍ 2020…
തിരുനാളിന് തുടക്കമായി
കാട്ടിക്കുളം അപ്പപാറ സെന്റ് ജോര്‍ജ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക മാധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വി സെബസ്ത്യാനോസിന്റയും തിരുനാളിന് കൊടിയേറ്റി. റവ.ഫാ.ജോജി തലചിറ കൊടിയേറ്റി. ദിവ്യബലി നൊവേനക്ക്…
ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
വൈത്തിരി: താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയുടെ ക്ലീനര്‍ തമിഴ്നാട് രാധേയം സ്വദേശി രഘു (23) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12…
ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു
കുഷ്ഠരോഗ നിര്‍ണയ ഗൃഹസന്ദര്‍ശന പരിപാടി ഏപ്രില്‍ 29ന് ആരംഭിക്കുന്നതിന് മുന്നോടിയായി കല്‍പ്പറ്റയില്‍ കുഷ്ഠരോഗ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ അഞ്ച് നേഴ്‌സിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബില്‍ പങ്കെടുത്തു.…
കനത്തമഴയ്ക്ക് സാധ്യത; വയനാട്ടില്‍ യെല്ലോ അലര്‍ട്ട്
തിങ്കളാഴ്ച്ച മുതല്‍ കനത്തമഴയും കാറ്റും, വയനാട് അടക്കം 8 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. മലയോരങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ രാത്രിയാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം. കേന്ദ്ര കാലാവസ്ഥ വകുപ്പ് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ശ്രീധന്യസുരേഷിനെ സാക്ഷരതാമിഷന്‍ ആദരിച്ചു
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെ ജില്ലാസാക്ഷരതാ മിഷന്‍ ആദരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി അധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക്മാരായ എ.മുരളീധരന്‍,…