ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു

0

വൈത്തിരി: താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറിയുടെ ക്ലീനര്‍ തമിഴ്നാട് രാധേയം സ്വദേശി രഘു (23) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്.

Leave A Reply

Your email address will not be published.

error: Content is protected !!