തിരുനാളിന് തുടക്കമായി
കാട്ടിക്കുളം അപ്പപാറ സെന്റ് ജോര്‍ജ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക മാധ്യസ്ഥനായ വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വി സെബസ്ത്യാനോസിന്റയും തിരുനാളിന് കൊടിയേറ്റി. റവ.ഫാ.ജോജി തലചിറ കൊടിയേറ്റി. ദിവ്യബലി നൊവേനക്ക് റവ.ഫാ.ജോണി പെരുമാട്ടികുന്നേല്‍ നേതൃത്വം വഹിച്ചു. തിരുനാള്‍ കുര്‍ബ്ബാന സന്ദേശത്തിന് ഫാ.പോള്‍ വാഴപ്പിളളി കാര്‍മികത്വം വഹിച്ചു.