സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെ ജില്ലാസാക്ഷരതാ മിഷന്‍ ആദരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല റേച്ചല്‍ ജോയി അധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പ്രേരക്മാരായ എ.മുരളീധരന്‍, പി.വി.ഗിരിജ, ബൈജു ഐസക്, കെ.ഫാത്തിമ, പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.