Sign in
Sign in
Recover your password.
A password will be e-mailed to you.
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കണിയാമ്പറ്റ കൂടോത്തുമ്മല്‍ ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൂടോത്തുമ്മല്‍ മില്‍ക്ക് സൊസൈറ്റിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നൂറ്…
ചെള്ളുപനി ബാധിച്ച് യുവതി മരിച്ചു
നടവയല്‍ നെയ്ക്കുപ്പ ചങ്ങലമൂല നായ്ക്ക കോളനിയില്‍ ചെള്ളുപനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. കോളനിയിലെ ബാലന്റെ ഭാര്യ സിന്ധു (35) ആണ് മരിച്ചത്. പനി കൂടിയതിനെ തുടര്‍ന്ന് സിന്ധുവിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോഴിക്കോട്…
ജാഗ്രത സമിതി ചേരും
ബത്തേരി നഗരസഭ പരിധിയില്‍ വരുന്ന വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനയടക്കം വന്യമൃഗശല്യം വര്‍ദ്ധിക്കുകയും വനംവകുപ്പിന്റെ ഭാഗത്തുനിന്നു ഇതു തടയാന്‍ ശാശ്വത പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനജാഗ്രത സമിതി വിളിച്ചു ചേര്‍ക്കാന്‍ നഗരസഭ കൗണ്‍സില്‍…
ഭായിമാര്‍ക്ക് ചങ്ങാതി പദ്ധതിയുമായി ബത്തേരി നഗരസഭ
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബത്തേരി നഗരസഭയില്‍ നടപ്പാക്കുന്ന മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ 20-ാം ഡിവിഷന്‍ കൈപ്പഞ്ചേരി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ചങ്ങാതി പദ്ധതിയുടെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഡിവിഷന്‍…
പുരസ്‌കാരവുമായി തരിയോട് ഗവ.എല്‍.പി സ്‌കൂള്‍
കാവുംമന്ദം: വൈത്തിരി ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ സ്‌കൂളിനുള്ള പുരസ്‌കാരം തരിയോട് ഗവ എല്‍.പി സ്‌കൂളിന് ലഭിച്ചു. കൃഷ്‌ണേന്ദു എം.എസ്, അന്‍ല ബിനോയ്, അവന്തിക അനീഷ്, സ്‌നിഗ്ദ്ധ എസ്.ജി, ഹിബ…
വീടുകളുടെ താക്കോല്‍ദാനം മെയ് 4 ന്
ബാംഗ്ലൂര്‍ ആര്‍.ബി ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ 2 നിര്‍ധന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം ഈ മാസം 4-ന് നടക്കും. ജില്ലാ കളക്ടര്‍ എ.ആര്‍…
ബാണാസുര സാഗര്‍: സുരക്ഷിതത്വം ഉറപ്പ് വരുത്തണം
കാലവര്‍ഷത്തിന് മുന്‍പെ ബാണാസുര സാഗര്‍ ഡാം പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ നിരവധി കുടംബങ്ങള്‍ക്കാണ് വന്‍ നാശനഷ്ടം സംഭവിച്ചത്. ഇത്…
ഗോത്ര യുവതിയെ പീഡിപ്പിച്ച സംഭവം; അന്വേഷണം കുടക് എസ്.പിയ്ക്ക്
തിരുനെല്ലി അരണപാറ സ്വദേശിനിയായ ഗോത്ര യുവതിയെ വിവാഹ വഗ്ദാനം ചെയ്ത് പീഡിപിച്ച സംഭവത്തിലാണ് ജില്ലാ പോലീസ് മേധാവി കര്‍ണാടക കുടക് എസ്.പി സുമേഷ് പന്നേക്കര്‍ക്ക് കേസ് കൈമാറിയത്. യുവതിയെ പലതവണ കുടകില്‍ കൊണ്ടു പോയി പീഡിപിച്ചെന്നാണ് യുവതിയുടെ പരാതി.…
കാര്‍ഷിക മേഖലയില്‍ 3 കോടി 92 ലക്ഷം രൂപയുടെ നാശനഷ്ടം
ബത്തേരി: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടടിയായിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയും കാറ്റും. ഇതിലൂടെ ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് 3 കോടി 92 ലക്ഷത്തിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ്…
കേരള കോണ്‍ഗ്രസ് എമ്മില്‍ വാക്‌പോര് തുടരുന്നു
ബത്തേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം.കേരള കോണ്‍ഗ്രസ്സിനുളളില്‍ കലാപം. ജില്ലാ പ്രസിഡണ്ട് കെ.ജെ.ദേവസ്യയും ബത്തേരി നഗരസഭ ചെയര്‍മാനും പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടുമായ ടി.എല്‍.സാബുവും തമ്മിലാണ് വാക്ക്…