സ്‌കൂളുകള്‍ക്ക് അവധിയില്ല;ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ പ്രവൃത്തി ദിവസം

0

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയില്ല. ഇന്ന് ഉള്‍പ്പെടെ ഈ മാസം മൂന്ന് ശനിയാഴ്ചകളില്‍ സ്‌കൂളുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും.ജൂലായ് 22, 29 തീയതികളില്‍ 10 വരെയുള്ള ക്ലാസുകാര്‍ക്ക്ക്ലാസുണ്ടാകും.പ്രവൃത്തി ദിവസങ്ങളില്‍ പൊതു അവധി വരുന്ന ആഴ്ചകളിലെ ശനിയാഴ്ച ഈ അധ്യായന വര്‍ഷം പ്രവര്‍ത്തി ദിവസമായിരിക്കും.17ന് കര്‍ക്കടക വാവിന്റെയും 28 മുഹറത്തിന്റെയും അവധിയായതിനാലാണ് 22നും 29നും കൂടി പ്രവൃത്തി ദിവസമാക്കിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!