ഭായിമാര്‍ക്ക് ചങ്ങാതി പദ്ധതിയുമായി ബത്തേരി നഗരസഭ

0

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ബത്തേരി നഗരസഭയില്‍ നടപ്പാക്കുന്ന മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ 20-ാം ഡിവിഷന്‍ കൈപ്പഞ്ചേരി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ചങ്ങാതി പദ്ധതിയുടെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ ഷിഫാനത്ത് നിര്‍വ്വഹിച്ചു. ഷീന, ഷിന്‍സി, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!