Sign in
Sign in
Recover your password.
A password will be e-mailed to you.
യോഗ പരിശീലന ക്ലാസ് ആരംഭിച്ചു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ബാലവേദിയും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറി ഹാളില്‍ കുട്ടികള്‍ക്ക് യോഗ പരിശീലന ക്ലാസ് തുടങ്ങി. പരിപാടിയോടനുബന്ധിച്ച് വേനല്‍ കുടിനീര്‍ കൂട്ട് വിതരണ ഉദ്ഘാടനവും നടന്നു. യോഗ പരിശീലന…
ദ്വിദിന പരിശീലപരിപാടിയ്ക്ക് ബത്തേരിയില്‍ തുടക്കമായി
കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്യാമ്പ് പെന്‍സിലിനു മുന്നോടിയായി റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ദ്വിദിന പരിശീലപരിപാടിക്ക് ബത്തേരി ടൗണ്‍ഹാളില്‍ തുടക്കമായി. ഹരിത കേരളമിഷന്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ്, കില, ശുചിത്വമിഷന്‍,…
വയനാടിന് 93.22 ശതമാനം 26 സ്‌കൂളുകള്‍ക്ക് നൂറ് മേനി വിജയം
കല്‍പ്പറ്റ: വിജയ ശതമാനം 98.11. വയനാട് ഏറ്റവും പിന്നില്‍ വിജയശതമാനം 93.22. മുന്നില്‍ പത്തനംതിട്ട 99.33 ശതമാനം. കഴിഞ്ഞ വര്‍ഷം 97.84 ശതമാനമായിരുന്നു സംസ്ഥാനത്ത് വിജയശതമാനം. സംസ്ഥാന വിജയ ശതമാനം ഒരു ശതമാനത്തിലേറെ വര്‍ധിച്ചപ്പോള്‍ 93.87 ല്‍…
മൂസ എരഞ്ഞോളി ഓര്‍മ്മയായി
മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. എരഞ്ഞോളി വലിയകത്തെ ആസ്യയുടെയും അബ്ദുവിന്റെയും മകനാണ്. കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് പ്രസിഡണ്ടായിരുന്നു. മിഅ്‌റാജ് രാവിലെ…
തോല്‍പ്പെട്ടിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
തോല്‍പ്പെട്ടി ചെക്പോസ്റ്റിന് സമീപം താമസിക്കുന്ന കൊറ്റങ്ങാട് വീട്ടില്‍ ചന്ദ്രിക (38) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 9.15 ഓടെയാണ് സംഭവം. ഭര്‍ത്താവ് ഇരിട്ടി സ്വദേശിയായ അശോകനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. നെഞ്ചില്‍…
പാലക്കാട് വിക്‌ടോറിയ കോളേജിന് കിരീടം
ബത്തേരി സെന്റ്മേരീസ് കോളേജില്‍ സംഘടിപ്പിച്ച കോഴിക്കോട് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഫാറൂഖ് കോളേജിന്റെ ആധിപത്യം തകര്‍ത്ത് പാലക്കാട് ഗവ.വിക്ടോറിയ കോളേജിന് കിരീടം. 154 പോയിന്റ് നേടിയാണ് വിക്ടോറിയ കോളേജ് കലാകിരീടം ചൂടിയത്. നീണ്ട ഇടവേളക്കുശേഷമാണ്…
ദേശീയപാതയില്‍ വാഹാനാപകടം ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
രോഗിയെ ആശുപത്രിയിലാക്കി തിരികെ വരുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. വാകേരി ചെറുകണ്ടിയില്‍ പി.എം ഷമീറാണ് മരിച്ചത്. ദേശീയപാത 766 ല്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഐ എസ് എമ്മിന്റെ…
സെമസ്റ്റര്‍ സമ്പ്രദായം കലയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു
ബത്തേരി: ജീവിത്തിലെ ഏറ്റവും സുന്ദരമായ നിമിഷം കലാലയ ജീവിത കാലമായിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. ബത്തേരിയില്‍ ഇന്റര്‍സോണ്‍ കലോത്സവവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ഉണ്ടായതിലും വലിയ…
സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ വയനാടിന് മികച്ച വിജയം: ജേതാക്കൾക്ക് സ്വീകരണം നൽകി
എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ വെച്ച് നടന്ന 43 ആമത് സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 7 സ്വർണ്ണവും 4 വെള്ളിയും 4 വെങ്കലവും നേടി വയനാട് സർവ്വകാല റെക്കോർഡ് വിജയം നേടി. ജേതാക്കളായ വയനാട് ജില്ലാ ടീമിന് കൽപ്പറ്റ പ്രസ്സ് അക്കാദമിയിൽ സ്വീകരണം…
രണ്ടാമത് അഖില വയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു
മാനന്തവാടി: ഒണ്ടയങ്ങാടി അഡ്വഞ്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുവൈറ്റ് മാനന്തവാടി വെല്‍ഫയര്‍ അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ രണ്ടാമത് അഖില വയനാട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഡബിള്‍സില്‍ സന്തോഷ്, മിഥുന്‍ (വൈസ് മെന്‍…