രോഗിയെ ആശുപത്രിയിലാക്കി തിരികെ വരുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. വാകേരി ചെറുകണ്ടിയില്‍ പി.എം ഷമീറാണ് മരിച്ചത്. ദേശീയപാത 766 ല്‍ കൊളഗപ്പാറയ്ക്ക് സമീപമാണ് അപകടം. ബത്തേരി ഐ എസ് എമ്മിന്റെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്
Sign in
Sign in
Recover your password.
A password will be e-mailed to you.