സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴയ്ക്ക് സാധ്യത.
മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ മുന്നറിയിപ്പ് 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്.ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.

മുന്നറിയിപ്പ് നല്‍കിയ ജില്ലകള്‍

തിങ്കള്‍: കോട്ടയം, എറണാകുളം, ഇടുക്കി
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി
ബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

Leave A Reply

Your email address will not be published.

error: Content is protected !!