ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇക്കണോമിക്‌സ് പരീക്ഷ മാറ്റി

0

ഇന്നു നടത്താനിരുന്ന ഒന്നാം വര്‍ഷ ഹര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഇംപ്രൂവമെന്റ്, സപ്ലിമെന്ററി ഇക്കണോമിക്കസ് പരീക്ഷ മാറ്റിവെച്ചു. പുതുക്കായ തീയതി പിന്നീട് അറിയിക്കും മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

Leave A Reply

Your email address will not be published.

error: Content is protected !!