Sign in
Sign in
Recover your password.
A password will be e-mailed to you.
ഇക്കുറി പൂപ്പൊലിയില്ല ?
അമ്പലവയല്‍ പ്രളയം ഉള്‍പ്പടെ കാരണങ്ങളാല്‍ പല തവണ മാറ്റിവെച്ച അമ്പലവയല്‍ രാജ്യാന്തര പുഷ്പഫല പ്രദര്‍ശന മേള പൂപ്പൊലി ഇത്തവണ ഉണ്ടാകാനിടയില്ലെന്ന് സൂചന. പൂപ്പൊലിയുടെ 6-ാമത് എഡിഷന് ജനുവരിക്കു പകരം ഏപ്രില്‍ മാസത്തില്‍ നടത്താനായിരുന്നു സംഘാടകരായ…
അഴുക്കുചാലില്‍ സെപ്റ്റിക് മാലിന്യം; നടപടിക്കൊരുങ്ങി നഗരസഭ
ബത്തേരി: ചുങ്കം അബ്ദുള്ള ക്വാട്ടേഴ്സ് പരിസരത്തേക്ക് അഴുക്കുചാലിലൂടെ സെപ്റ്റിക് മാലിന്യം ഒഴുക്കുന്ന സംഭവം. കര്‍ശന നടപടിക്കൊരുങ്ങി ബത്തേരി നഗരസഭ. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് അടക്കം റദ്ദ് ചെയ്യാനുള്ള…
ജി.ടെക് തൊഴില്‍മേള മെയ് 18 ന് മാനന്തവാടിയില്‍
മാനന്തവാടി: ജി ടെക് കംപ്യൂട്ടര്‍ എഡ്യുക്കേഷനും മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള മെയ് 18ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…
പ്ലസ് വണിന് സീറ്റുകള്‍ കൂട്ടേണ്ടി വരും
ഹയര്‍സെക്കണ്ടറി ക്ലാസുകള്‍ ജൂണ്‍ മൂന്നിന് തന്നെ തുടങ്ങാനുള്ള തീരുമാനം വന്നത്തോടെ അലോട്ട്മെന്റ് നടപടികളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. നാളെ വരെയാണ് ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 18 ന് അപേക്ഷയിലുള്ള പരിശോധന…
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ വഞ്ചിച്ചതായി പരാതി. കല്‍പ്പറ്റ റാട്ടകൊല്ലി സ്വദേശി റഷീദാണ് വിസതട്ടിപ്പ് നടത്തി ഒരു ഡസനോളം യുവാക്കളെ ചതിച്ചത്. ജോബ് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന് പുറമെ ജോബ് വിസക്ക് പകരം വിസിറ്റിംഗ് വിസ…
ഫെഡറല്‍ ബാങ്കിന്റെ ജപ്തി ഭീഷണി; രവിയും കുടുംബവും ആത്മഹത്യ നിഴലില്‍
മാനന്തവാടി: മൊറട്ടേറിയം കടലാസിലൊതുങ്ങി. ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട്. മാനന്തവാടി ചെറ്റപ്പാലത്ത് വെണ്ടേക്കുകണ്ടി രവിയുടെ വീടും സ്ഥലവും 21-ന് ജപ്തി ചെയ്യും. ഫെഡറല്‍ ബാങ്കിന്റെ മാനന്തവാടി ബ്രാഞ്ചില്‍ നിന്ന് എടുത്ത ഭവന വായ്പ…
ജി.പി.എസിനെതിരെ ടാക്സി ഉടമകള്‍
കല്‍പ്പറ്റ: ടാക്സി വാഹനങ്ങള്‍ക്ക് ജി.പി.എസ് സംവിധാനം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വാഹന ഉടമകളെ ബുദ്ധിമുട്ടിക്കുന്നു. ടാക്സി വാഹനങ്ങളില്‍ നടക്കുന്ന അക്രമങ്ങളും വാഹനമോഷണവും തടയാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞമാസം പുതിയ ഉത്തരവിറക്കിയത്.…
ഭൂമി വിണ്ട് കീറല്‍ ആശങ്കള്‍ക്കിടയാക്കുന്നു
മാനന്തവാടി: കഴിഞ്ഞ ദിവസത്തെ വേനല്‍മഴയോടനുബന്ധിച്ച് ഉണ്ടായ ഇടി മിന്നലില്‍ ഭൂമി വിണ്ട് കീറീയത് വീണ്ടും ആശങ്കകള്‍ക്കിടയാക്കുന്നു. മാനന്തവാടി പെരുവകയിലാണ് 40 മീറ്ററോളം ഭൂമി വീണ്ട് കീറിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വടക്കെ വയനാടിന്റെ വിവിധ…
കനറാ ബാങ്ക് ഉപരോധിച്ചു
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി, അഖിലേന്ത്യ കിസാന്‍ സഭ എന്നിവയുടെ നേതൃത്വത്തില്‍ കനറാ ബാങ്ക് മാനന്തവാടി ശാഖ ഉപരോധിച്ചു. രാവിലെ 8.30 ഓടെയാണ്…
കോഴി ഇറച്ചിക്ക് പൊള്ളുന്ന വില
കല്‍പ്പറ്റ: അയല്‍ സംസ്ഥാനങ്ങളില്‍ ഇറച്ചി കോഴിയുടെ ഉല്പാദനം കുറഞ്ഞതിന് വില വര്‍ധനവിന് കാരണമാകുന്നു. പ്രതികൂല കലാവസ്ഥയും, ഫാമുകളിലെ ജലലഭ്യത കുറവിനെയും തുടര്‍ന്ന് കമ്പനികള്‍ ഉല്പാദനം നിയന്ത്രിച്ചതാണ് വില ഉയരാന്‍ കാരണമായത്. രണ്ടാഴ്ച്ച…