ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു

ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍പൊളിറ്റിക്കല്‍സയന്‍സ് വിവിധമേഖലകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു.ബത്തേരി ശ്രേയസ്സ് ട്രെയിനിംഗ്…

റിസോര്‍ട്ടിലെ ബാത്ത് റൂമില്‍ ഒളി ക്യാമറ വച്ച് രംഗങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിക്ക് 3 വര്‍ഷം തടവ്.

ബത്തേരിയിലെ റിസോര്‍ട്ട് ഹോട്ടലില്‍ ബാത്ത് റൂമില്‍ ഒളി ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇരുളം പാപ്ലശ്ശേരി സ്വദേശി വെളുത്തേരി വീട്ടില്‍ ഷമീര്‍(29)നെയാണ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ രാമകൃഷ്ണന്‍ 3 വര്‍ഷം…

കനിവിന്റെ കൈനീട്ടവുമായി യു എ ഇ പ്രവാസി വയനാട്.

ചെന്നലോട്: പാവപ്പെട്ട കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സഹായം നല്‍കി പ്രവാസി വയനാട് (യു എ ഇ) മാതൃകയായി. സഹായധനം തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത്…

കിടപ്പ് രോഗികള്‍ക്കൊരു കൈത്താങ്ങ്, ആവേശമായി പാലിയേറ്റീവ് അഖില കേരള വടംവലി മത്സരം…

കാവുംമന്ദം: നാല് ചുമരുകള്‍ക്കുള്ളില്‍ പുറംലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ്…

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു

മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്.ഇന്ന് രാവിലെ 11 മണിക്ക് ജില്ലാ വ്യവസായ കേന്ദ്രം റിട്ടേണിംഗ് ഓഫീസര്‍ പി.പ്രേംരാജാണ് നറുക്കെടുപ്പിലൂടെ പുതിയ ഭരണ മുന്നണിയെതിരെഞ്ഞെടുത്തത്.പ്രസിഡണ്ടായി എല്‍ഡിഎഫിലെ പി ഭരതനെ തിരഞ്ഞെടുത്തു.…

റോഡിന്റെ ഉദ്ഘാടനം

നവീകരിച്ച ചുള്ളിയോട്-കൃഷ്ണപുരം-പാടിപറമ്പ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.കെ അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട പത്മനാഭന് സ്വീകരണവും നല്‍കി. കോണ്‍ഗ്രസ്…

നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്‍പ്പറ്റ നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ഗേറ്റിന് മുന്‍പില്‍ നിലയുറപ്പിച്ച പോലീസ് വലയം മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിന് ഉള്ളിലേക്ക് ചാടികടന്നു.നഗരാസൂത്രണ…

പുഴക്കരയില്‍ ചീങ്കണ്ണിയെ കണ്ടെത്തി.

വള്ളിയൂര്‍ക്കാവ് പുഴക്കരയില്‍ കണ്ണി വയല്‍ ഭാഗത്താണ് ഇന്ന് രാവിലെയോടെ ചീങ്കണ്ണിയെ കണ്ടത്. സ്ത്രീകള്‍ അലക്കാനും മറ്റുമായി എത്തുന്ന തടയണക്ക് സമീപം കരയില്‍ ചീങ്കണ്ണിയെ കണ്ടെത്തിയത് നാട്ടുകാര്‍ക്കിടയില്‍ പരിഭ്രാന്തിക്ക് ഇടയാക്കി.കുറച്ച് സമയം…

തിരിച്ചടിച്ച് ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. പാകിസ്ഥാനിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ആണ് ആക്രമണം നടന്നത്.പുലര്‍ച്ചെ 3.30ന് പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ മിറാഷ് വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍…

വസന്തകുമാറിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വി വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. വസന്തകുമാറിന്റെ മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ്…
error: Content is protected !!